ഗോപി ചേട്ടനും ഇപ്രാവശ്യം ഞങ്ങൾക്കൊപ്പം പുതിയ അതിഥിയായി ഓണം ആഘോഷിക്കാനുണ്ട്.. അച്ഛനും ചേച്ചിയും താനുമെല്ലാം പാട്ടുമായി ബന്ധമുള്ളവരാണ്, ഇപ്പോൾ ആണ് ആ പിക്ചറിന് ഒരു കംപ്ലീറ്റ്നസ് വന്നത്; അഭിരാമി സുരേഷ്

ഗോപി സുന്ദറിനും അമൃത സുരേഷിനും ഇത്തവണത്തെ ഓണം സ്പെഷ്യലാണ്. ഒന്നിച്ച് ജീവിക്കാൻ ആരംഭിച്ചതിന് ശേഷമായുള്ള ആദ്യത്തെ ഓണം കൂടിയാണിത്. ഇപ്പോഴിതാ ഗോപി സുന്ദർ തങ്ങളുടെ കുടുംബാംഗമായ ശേഷമുള്ള ആദ്യ ഓണത്തെ കുറിച്ച് അമൃതയുടെ സഹോദരി അഭിരാമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷമുള്ള അമൃതയുടെ ആദ്യ ഓണമായതിനാൽ വളരെ ഗംഭീരമായാണ് കൊണ്ടാടിയത്. ഈ ഓണത്തിന് തന്റെ ഏറ്റവും വലിയ സന്തോഷം താൻ സ്വന്തമായി ഒരു കഫേ തുടങ്ങി എന്നതാണ് കഥേ ഉട്ടോപ്യ എന്നാണ് പേരിട്ടിരിക്കുന്നത്. തന്റെ ജേർണിയിലെ ഒരു വലിയ മൈൽ സ്റ്റോണാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്.
അതുപോലെ തന്നെ ഗോപി ചേട്ടനും ഇപ്രാവശ്യം ഞങ്ങൾക്കൊപ്പം പുതിയ അതിഥിയായി ഓണം ആഘോഷിക്കാനുണ്ട് എന്നതും വലിയ സന്തോഷം പകരുന്നുണ്ട്. അച്ഛനും ചേച്ചിയും താനുമെല്ലാം പാട്ടുമായി ബന്ധമുള്ളവരാണ്. ഇപ്പോൾ ആ പിക്ചറിന് ഒരു കംപ്ലീറ്റ്നസ് വന്നത് പോലെ തോന്നുണ്ടെന്നും അവർ പറഞ്ഞു.
ഇനി എനിക്കും ഒരു സ്പെയ്സ് അവിടെയുണ്ട്. അതുകൂടി നടന്ന് കഴിയുമ്പോൾ പിക്ചർ കൂടുതൽ പൂർത്തിയാകുമെന്നും അവർ പറഞ്ഞു. ചേട്ടനോടുള്ള കമ്യൂണിക്കേഷൻ കുറച്ച് കൂടി എളുപ്പമാണ്. പാട്ടാണ് തങ്ങളുടെ എല്ലാം സംസാര വിഷയം അതുകൊണ്ട് തന്നെ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും അഭിരാമി പറഞ്ഞു .
ഗായികയായും അവതാരികയായും അഭിനേത്രിയുമായുമൊക്കെ കഴിവ് തെളിയിച്ച താരമാണ് അഭിരാമി സുരേഷ്. അമൃതയ്ക്ക് പിന്നാലെ മ്യൂസിക്കിന്റെ ചുവട് വെച്ച് പിണണി ഗാന രംഗത്തെത്തിയ അഭിരാമി സഹോദരി അമൃതയ്ക്കൊപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡും യുട്യൂബ് ചാനലും മ്യൂസിക്ക് ഷോകളുമെല്ലാം നടത്താറുണ്ട്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...