ശെയ്.. പറ്റിക്കല്ലേ… ശ്രീനിലയത്തിൽ തിരുവോണം ഇല്ലേ..?; 25 കോടി ബിസിനസ് കടന്ന മലയാളത്തിലെ ആദ്യത്തെ സീരിയൽ ആയിട്ടും കഴിഞ്ഞ വർഷത്തെ ഓണാഘോഷം കാണിച്ച് പറ്റിക്കുന്നു; കുടുംബവിളക്കിൽ ഇത്തവണ ഓണം ഇല്ലേ..?!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പരയിലൂടെ പറയുന്നത്. സുമിത്രയുടെ ഭർത്താവായ സിദ്ധാർത്ഥ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെയാണ് പരമ്പരയുടെ തുടക്കം.
പിന്നീട് സുമിത്ര ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. സാമ്പത്തികമായും മാനസികമായും മറ്റുള്ളവരുടെ മുന്നിൽ തോറ്റുകൊടുക്കേണ്ടി വന്നു. എന്നാൽ അദികം വൈകാതെ തന്നെ ആരെയും അതിശയിപ്പിക്കും വിധത്തിൽ തൻ്റേതായ കഴിവു കൊണ്ട് മുന്നിലേക്ക് വന്ന സ്ത്രീ കഥാപാത്രമാണ് സുമിത്രയുടേത്.
റേറ്റിങിൽ മുന്നിൽ നിൽക്കുന്ന സീരിയലിലെ പുത്തൻ പ്രൊമോ വീഡിയോ ആണ് വൈറലാകുന്നത്. അതിന്റെ കാരണം എന്തെന്ന് കാണാം വീഡിയോയിലൂടെ…!
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...