Connect with us

മൗനരാഗത്തിൽ ‘അമ്മ മകൻ ഒന്നിച്ചപ്പോൾ ഒരു രക്ഷയും ഇല്ല; പക്ഷെ സി എസ് പുറത്ത്; കാണാൻ ഇതിലധികം ട്വിസ്റ്റ് ഉണ്ട് കേട്ടോ..; മൗനരാഗം ഓണാഘോഷം പൊടിപൊടിക്കുന്നു!

serial story review

മൗനരാഗം പ്രേക്ഷകർക്ക് ആദ്യം തന്നെ ഓണാംശസകൾ നേർന്നു എത്തിയിരിക്കുകയാണ് പുത്തൻ പ്രൊമോ. ഇക്കുറി ഓണം അതിഗംഭീരമാക്കുമ്പോൾ കല്യാണിയ്ക്കും കിരണിനും സന്തോഷിക്കാനുള്ള വകയും കഥയിലുണ്ട്.

കിരണും കല്യാണിയും അവരുടെ വിവാഹ ശേഷമുള്ള ആദ്യ ഓണം ആഘോഷിക്കുകയാണ്. അച്ഛനൊപ്പം ഷോപ്പിങ്ങിനു വരുന്ന അവർക്കിടയിലേക്ക് സോണിയും രൂപയും കടന്നുവരുന്നുണ്ട്. രൂപയ്ക്ക് അവിടെ വച്ച് ഒരു സർപ്രൈസ് കൊടുക്കുന്നുണ്ട്. അതുപോലെ രൂപ കിരണിനെ നാണം കെടുത്തുന്നുമുണ്ട്…

കാണാം വീഡിയോയിലൂടെ…!

about mounaragam

More in serial story review

Trending

Recent

To Top