Malayalam
എന്റമ്മോ…ആരിത് ദിയ സനയോ! മുഗൾ ബ്രൈഡൽ ലുക്കിൽ അതീവ സുന്ദരി… ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു
എന്റമ്മോ…ആരിത് ദിയ സനയോ! മുഗൾ ബ്രൈഡൽ ലുക്കിൽ അതീവ സുന്ദരി… ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു
Published on
ബിഗ് ബോസ് ആദ്യ സീസണ് മത്സരാര്‍ഥിയും ആക്ടിവിസ്റ്റുമായ ദിയ സനയെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. തന്റെതായ നിലപാടുകൾ എവിടെയും തുറന്ന് മുന്നിലാണ് ദിയ സന. സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളിലൂടെയും ശ്രദ്ധ നേടിയ ദിയ പക്ഷെ ഒരു മോഡൽ കൂടിയാണെന്ന വിവരം പലർക്കും അറിയില്ലായിരുന്നു.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ദിയ സന. സാധാരണയായി കാഷ്വൽ വസ്ത്രങ്ങളിൽ എത്തുന്ന ദിയ മുഗൾ വധുവിന്റെ വേഷത്തിലാണ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടിരിക്കുന്നത്. ഡിസൈനർ ലെഹങ്കയിൽ തിരിച്ചറിയാനാവാത്ത മേക്കോവറാണ് താരം നടത്തിയത്. വ്യത്യസ്ത ഹെയർ സ്റ്റൈലും മനോഹരമായ ആഭരണവിതാനവും ദിയയുടെ മേക്കോവറിന് പിന്നിലുള്ളത്. മുന്‍പും ചില ഫോട്ടോഷൂട്ടുകള്‍ ദിയ പങ്കുവച്ചിരുന്നുവെങ്കിലും വലിയ പ്രതികരണങ്ങളാണ് പുതിയ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
Continue Reading
You may also like...
Related Topics:diya sana
