Connect with us

ടോക്സിക് കുലസ്ത്രീകളോ ഇതിന് കാരണം ; രോഹിത്ര ഒന്നിക്കണം; സുമിത്രയുടെ സ്നേഹം വാക്കുകളിൽ ഉണ്ട് ; കുടുംബവിളക്ക് പ്രേക്ഷകർ നിരാശയിൽ!

serial story review

മലയാള കുടുംബ പ്രേക്ഷകരെ ഒരുപാട് ചിന്തിപ്പിച്ച സീരിയൽ ആണ് കുടുംബവിളക്ക് . സിദ്ധാർത്ഥ് സുമിത്ര ബന്ധം വേർപെട്ടതും സിദ്ധാർത്ഥ് വേദികയെ വിവാഹം കഴിച്ചതുമൊക്കെ വലിയ സംസാര വിഷയങ്ങൾ ആയപ്പോൾ സുമിത്ര രോഹിത് ബന്ധത്തിൽ ഒരു തെറ്റുമില്ല , അവർ ഒന്നിച്ചു ജീവിക്കണം എന്ന് ആഗ്രഹിച്ചവരാണ് ഏറെ മലയാളികളും.

എന്നാൽ ഇന്നത്തെ എപ്പിസോഡ് ഏറെ വിമർശനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇന്നത്തെ എപ്പിസോഡ് കാണാം വീഡിയോയിലൂടെ…!

about kv

More in serial story review

Trending

Recent

To Top