സുമിത്രയ്ക്ക് ആ പ്രണയം ഇല്ലല്ലോ?; പിന്നെന്തിനാണ് എല്ലാവരും സുമിത്ര രോഹിത് വിവാഹം ആഗ്രഹിക്കുന്നത്; സിദ്ധുവും വേദികയും ചെയ്തതിന്റെ ഫലം അവർ അനുഭവിക്കണം; കുടുംബവിളക്കിൽ ആ വിവാഹം നടക്കുമോ..?!

മലയാള കുടുംബ പ്രേക്ഷകരെ ഒരുപാട് ചിന്തിപ്പിച്ച സീരിയൽ ആണ് കുടുംബവിളക്ക് . സിദ്ധാർത്ഥ് സുമിത്ര ബന്ധം വേർപെട്ടതും സിദ്ധാർത്ഥ് വേദികയെ വിവാഹം കഴിച്ചതുമൊക്കെ വലിയ സംസാര വിഷയങ്ങൾ ആയപ്പോൾ സുമിത്ര രോഹിത് ബന്ധത്തിൽ ഒരു തെറ്റുമില്ല , അവർ ഒന്നിച്ചു ജീവിക്കണം എന്ന് ആഗ്രഹിച്ചവരാണ് ഏറെ മലയാളികളും.
എന്നാൽ രോഹിതിന് സുമിത്രയോടുള്ള പ്രണയം സത്യമാണെന്ന് പറഞ്ഞ് സുമിത്ര രോഹിതിനെ വിവാഹം കഴിക്കണമെന്ന് പറയുന്നതിൽ എന്ത് ന്യായമാണ് എന്നാണ് മലയാളികൾ ചോദിക്കുന്നത്. സുമിത്ര രോഹിത്ത് ബന്ധം മലയാളികൾ പ്രോത്സാഹിപ്പിക്കുമ്പോഴും സുമിത്രയുടെ താല്പര്യം ആരും കാണുന്നില്ല…
തമ്പിയ്ക്കെതിരെയുള്ള തെളിവുകളും സാക്ഷികളെയും നിരഞ്ജനയും ഉണ്ണിത്താനും കൂടി ചേർന്ന് കണ്ടുപിടിച്ചു. പക്ഷെ ഇപ്പോഴും അപർണയ്ക്ക് സത്യം അറിയില്ല എന്നതാണ് വാസ്തവം. പക്ഷെ...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാനുള്ള മാർഗങ്ങൾ കണ്ടെത്തുമ്പോൾ, അതെല്ലാം തകർത്ത് ഈ കേസിൽ ജാനകി കൊണ്ടുവരുന്ന സാക്ഷികളെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ് തമ്പിയും മകളും...
സുധിയും ശ്രുതിയും പോലീസ് സ്റ്റേഷനിൽ ഉള്ള കാര്യം ഇതുവരെയും സച്ചി അറിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും നീലിമയെ രക്ഷപ്പെടുത്താനായി വക്കീൽ ശ്രമിച്ചു. പക്ഷെ അവസാനം...