കൽക്കി ആ രഹസ്യം അറിഞ്ഞത് എങ്ങനെ?; ആദികേശവൻ സാർ , ഭാസിപ്പിള്ള, ഭൈരവൻ , കൈമൾ എന്നിവർക്ക് മാത്രം അറിയുന്ന രഹസ്യം…; ഋഷിയ്‌ക്കൊപ്പം സൂര്യ ഡൽഹിയ്ക്ക്; കൂടെവിടെ കഥയിൽ ആർക്കും മനസിലാകാത്ത ആ ട്വിസ്റ്റ്!

മലയാളികളുടെ ഇഷ്ട പരമ്പര കൂടെവിടെ ഇന്ന് ട്വിസ്റ്റോട് ട്വിസ്റ്റിലേക്ക് ആണ് പോകുന്നത്. പുത്തൻ കഥ ഇന്ന് തുടങ്ങുകയാണ്. അതായത് ഇതുവരെ മലയാളി കുടുംബപ്രേക്ഷകർ സംശയിച്ച പോലെ റാണിയുടെ മകൾ സൂര്യ കൈമൾ തന്നെ. ആ കഥ ഭാസിപ്പിള്ള ഋഷിയോട് പറയുന്നുണ്ട്.
എന്നാൽ ഭാസിപ്പിള്ള പറയാത്ത ഒരു കാര്യം ഋഷി കണ്ടത്തുകയാണ്. സൂര്യയുടെ ജന്മ രഹസ്യം. ഇനി അറിയേണ്ടത് റാണിയെ ചതിച്ച ആ വ്യക്തി ആരെന്നാണ്. ശരിക്കും റാണി ഒരു സ്റ്റാർ തന്നെയാണ്. ഇത് പൂർണ്ണമായും റാണിയുടെ കഥയായി മാറിയിരിക്കുകയാണ്.
ഇനി കൽക്കിയെ സംബന്ധിച്ച രഹസ്യം കൂടി കിട്ടാനുണ്ട്. കൽക്കി കാണിച്ച ആ ‘അമ്മ ആരായിരിക്കും. അത് അതിഥി ആകുമോ എന്ന സംശയവും എല്ലാവര്ക്കും ഉണ്ട്. എന്നാൽ അത് റാണിയുടെ പഴയ ഫോട്ടോ ആകാനും സാധ്യതയുണ്ട്.
ഏതായാലും കൽക്കിയുടെ പിന്നിലെ കഥ കൂടി അറിയാതെ കൂടെവിടെയുടെ സസ്പെൻഡ് അവസാനിക്കില്ല. ഇന്നത്തെ കൂടെവിടെ വീഡിയോ കാണാം….!
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
അഭിയിൽ നിന്നും ജാനകിയെ അടർത്തിമാറ്റാനായിട്ടാണ് നകുലനും ഇന്ദ്രജയും ശ്രമിക്കുന്നത്. അതിന് വേണ്ടി നകുലൻ ലക്ഷ്യം വെച്ചിരിക്കുന്നത് അഭിയെയാണ്. എന്നാൽ ഇതൊന്നും തന്നെ...
തമ്പിയ്ക്കെതിരെയുള്ള തെളിവുകളും സാക്ഷികളെയും നിരഞ്ജനയും ഉണ്ണിത്താനും കൂടി ചേർന്ന് കണ്ടുപിടിച്ചു. പക്ഷെ ഇപ്പോഴും അപർണയ്ക്ക് സത്യം അറിയില്ല എന്നതാണ് വാസ്തവം. പക്ഷെ...