News
നടൻ കൃഷ്ണകുമാറിന്റെ മകൾക്ക് ഇനി ബോളിവുഡ് സിനിമയിൽ ചാൻസ് നോക്കാം; സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ കടലോരത്ത് നിന്ന് ഇഷാനി; ആരാധകർക്ക് പറയാനുള്ളത് ഇത്!
നടൻ കൃഷ്ണകുമാറിന്റെ മകൾക്ക് ഇനി ബോളിവുഡ് സിനിമയിൽ ചാൻസ് നോക്കാം; സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ കടലോരത്ത് നിന്ന് ഇഷാനി; ആരാധകർക്ക് പറയാനുള്ളത് ഇത്!
നടന്‍ കൃഷ്ണകുമാറിനേയും കുടുംബാംഗങ്ങളേയും മലയാളികൾക്ക് പരിചയപ്പെടുത്തേണ്ടതില്ല. സിനിമ-സീരിയല്‍ രംഗത്ത് നടനായും നിര്‍മ്മാതാവായുമെല്ലാം തിളങ്ങിയ കൃഷ്ണകുമാര്‍ ഇപ്പോള്‍ കേരള രാഷ്ട്രീയത്തിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
കൃഷ്ണകുമാറിനോടുള്ള സ്‌നേഹം പോലെ തന്നെ നടന്റെ നാല് മക്കളോടും മലയാളികൾക്ക് ഒരു
പ്രത്യേക സ്നേഹം ആണ്. അഭിനേത്രി, മോഡല്‍, സോഷ്യഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ എന്നിങ്ങനെ ശ്രദ്ധേയരാണ് കൃഷ്ണകുമാറിന്റെ മക്കള്‍ ഓരോരരുത്തരും.
അഹാന സിനിമാ പ്രേക്ഷകര്‍ക്കെല്ലാം സുപരിചിതരാണെങ്കില്‍ ഇപ്പോള്‍ ഇഷാനിയും ഇതേ പാതയിലേയ്ക്ക് കടന്നുവന്നിരിക്കുകയാണ്. മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രത്തിലൂടെയാണ് ഇഷാനിയും തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇഷാനിയും ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയാണ് ഇതിന് കാരണമായത്. ഇപ്പോള്‍ ഇഷാനി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും ഏറ്റെടുക്കുകയാണ് സോഷ്യള്‍ മീഡിയ.
ഈ കുടുംബത്തിലെ എല്ലാവരുടേയും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഫോട്ടോഷൂട്ടും യാത്രകളും വ്‌ലോഗും എല്ലാമായി വളരെ ആക്ടീവാണ് എല്ലാവരും. ഫോട്ടോഷൂട്ടുകള്‍ക്ക് പുറമെ ഇവര്‍ പങ്കുവെക്കുന്ന ചിത്രങ്ങളും ഏറെ രസകരമാണ്. കടലും കാറ്റും ഇലകളും എല്ലാം ഈ കുടുംബത്തിന്റെ ഫ്രയിമുകളാണ്.
ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയമായ ചിത്രമാണ് കടല്‍ക്കരയില്‍ നിന്നുള്ളത്. കൃഷ്ണകുമാറിന്റം മൂത്ത മകള്‍ അഹാന മുതല്‍ ഇളയമകള്‍ ഹന്‍സിക വരെ ഈ കടല്‍ക്കരയില്‍ നിന്നുള്ള ചിത്രങ്ങളുമായി എത്തിയിട്ടുണ്ട്. ഇടയ്ക്കിടെ ഇവരുടെ അമ്മ സിന്ധുവുമായി എത്തുന്നതും കാണാം. ഇപ്പോള്‍ ഇഷാനിയും കടല്‍ക്കരയിലേയ്്‌കെത്തിയിരിക്കുകയാണ്.
അധികം ആളും തിരക്കും ഒന്നും ഇല്ലാത്ത ഒരിടമാണ് ഇഷാനി തിരഞ്ഞെടുത്തിരിക്കുന്നത്. വളരെ സിംപിള്‍ ലുക്കില്‍ പോസ് ചെയ്തിരിക്കുന്ന മൂന്ന് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നതും. ഷോട്ട്‌സും ക്രോപ് ടീഷര്‍ട്ടും ഷ്രഡ്ഡുമാണ് വേഷം. വളരെ സിംപിള്‍ ലുക്കാണെങ്കിലും അടിപൊളിയായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന് മുന്‍പ് ഇഷാനി പങ്കുവെച്ച ഫോട്ടോഷൂട്ടും ശ്രദ്ധേയമായിരുന്നു. അന്നും കറുപ്പ് നിറത്തിലുള്ള ഷോട്ടാസാണ് താരം ധരിച്ചത്.
അതോടൊപ്പം റെഡ് ആന്റ് വൈറ്റ് കോമ്പോയും എത്തിയപ്പോള്‍ ഫോട്ടോഷൂട്ട് അതിഗംഭീരമായി. ഏത് രൂപത്തില്‍ എത്തിയാലും അതിമനോഹരിതന്നെയെന്നാണ് കമന്റുകള്‍. ഇപ്പോഴുള്ള ഈ മാറ്റത്തിന് പിന്നില്‍ ഇഷാനിയുടെ വലിയ അധ്വാനമുണ്ട്. ശരീരഭാരം വളരെ കുറവായിരുന്നെന്ന് താരത്തിന്റെ പഴയ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.
about ishaani