ചെറുപ്പത്തില്‍ അധികം സിനിമകള്‍ ഒന്നും കണ്ടിട്ടില്ല, ആരുടെയും ആരാധകനുമല്ലായിരുന്നു; പരാജയപ്പെട്ടാല്‍ പരാജയകാരണം പഠിച്ച് അത് പരിഹരിച്ച് മുന്നേറും. വിജയങ്ങള്‍ സംഭവിക്കുമ്പോള്‍ കൂടുതല്‍ മെച്ചപ്പെടുത്തി വലിയ വിജയങ്ങള്‍ നേടാന്‍ ശ്രമിക്കുമെന്നും വിജയ് സേതുപതി

വ്യത്യസ്ഥമായ അഭിനയ ശൈലികൊണ്ട് ആരാധകരെ സ്വന്തമാക്കിയ നടനാണ് മക്കള്‍ സെല്വന് എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതി. ഇപ്പോള്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.
എല്ലാവരുടെയും ദുഖങ്ങള്‍ കേട്ടാല്‍ കരയുന്ന ഇമോഷണലായ ഒരു കുട്ടിയായിരുന്നു താന്‍. ചെറുപ്പത്തില്‍ അധികം സിനിമകള്‍ ഒന്നും കണ്ടിട്ടില്ലെന്നും ആരുടെയും ആരാധകനുമല്ലായിരുന്നു താനെന്നും വിജയ് സേതുപതി പറയുന്നു.
സ്പോര്‍ട്സിലോ മറ്റെന്തെങ്കിലും എക്സ്ട്രാ ആക്റ്റിവിറ്റികളുടെയോ ഭാഗമായിരുന്നില്ല കുട്ടിക്കാലത്ത് താന്‍ എന്നും വിജയ് സേതുപതി പറയുന്നു. ഞാന്‍ നടനാകുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. ചിത്രങ്ങള്‍ വിജയിക്കുമ്പോള്‍ സന്തോഷവും പരാജയപ്പെടുമ്പോള്‍ ദുഃഖവും തോന്നാറുണ്ട്. എത്ര വലിയ സന്തോഷമായാലും ദുഖമായാലും ഒരാഴ്ചയില്‍ കൂടുതല്‍ മനസ്സില്‍ വെക്കാറില്ലെന്നും അദ്ദേഹം പറയുന്നു.
പരാജയപ്പെട്ടാല്‍ പരാജയകാരണം പഠിച്ച് അത് പരിഹരിച്ച് മുന്നേറും. വിജയങ്ങള്‍ സംഭവിക്കുമ്പോള്‍ കൂടുതല്‍ മെച്ചപ്പെടുത്തി വലിയ വിജയങ്ങള്‍ നേടാന്‍ ശ്രമിക്കുമെന്നും വിജയ് സേതുപതി പറയുന്നു. തന്റെ സിനിമകളും ചെയ്യുന്ന വേഷങ്ങളും ഭാര്യയ്ക്കും മക്കള്‍ക്കും ഇഷ്ടമാണ്. എല്ലാ സിനിമകളും അവര്‍ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...