News
പോണ് വീഡിയോ ചിത്രീകരിച്ച് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു; നടി അറസ്റ്റില്‍…
പോണ് വീഡിയോ ചിത്രീകരിച്ച് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു; നടി അറസ്റ്റില്‍…

പോണ് വീഡിയോ ചിത്രീകരിച്ച് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തെന്ന കേസില്‍ നടിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. വന്ദന തിവാരി(ഗെഹന വസിഷ്ട) എന്ന നടിയെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ നിയമപ്രകാരം രാജ്യത്ത് പോണ് വീഡിയോ ചിത്രീകരിക്കുന്നത് കുറ്റകരമാണ്. നടി പോണ് വീഡിയോ ചിത്രീകരിച്ച് പോണ് സൈറ്റില്‍ അപ്ലോഡ് ചെയ്തെന്ന് പൊലീസ് പറയുന്നു.
നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2012ലെ മിസ് ഏഷ്യ ബിക്കിനി മത്സരത്തിലെ വിജയിയാണ് വന്ദന. ഗന്ധിബാത് എന്ന ഇന്ത്യന്‍ വെബ്സീരീസിലെ നായികമാരില്‍ ഒരാളാണ് വന്ദന. ഇഷ്ക്, ലഖ്നൗവി എന്നീ ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...