അവസാനം അതുതന്നെ സംഭവിച്ചു; സ്വന്തം മകളെ മരുമകന്റെ വീട്ടിൽ നടതള്ളി ഈ അച്ഛൻ; അയ്യോ എനിക്ക് മതിയായേ…. എന്നും പറഞ്ഞ് നിലവിളിച്ച് ഓടുന്ന നരസിംഹൻ; അമ്മയറിയാതെ ഇനി ത്രില്ലെർ എപ്പിസോഡുകൾ !

അമ്മയറിയാതെ സീരിയൽ കഴിഞ്ഞ ദിവസം വരെ കണ്ടത് പോലെ ആകില്ല ഇനി വരാനിരിക്കുന്ന എപ്പിസോഡുകൾ . അതിനു പ്രധാന കാരണം, കാലങ്ങൾക്ക് ശേഷം അപർണ്ണ വിനീത് പ്രണയ നാടക കഥ അവസാനിക്കുന്നു എന്നതാണ്.
അപർണ്ണയുടെ അച്ഛൻ ആയ മഹാദേവൻ കൂടി എല്ലാ സത്യങ്ങളും അറിയുന്നതോടെ അപർണ്ണയെ വീട്ടിൽ നിന്നും നടതള്ളുകളാണ് . ഒരു അച്ഛനും ചെയ്യാത്ത കാര്യം മഹാദേവൻ ചെയ്യേണ്ടി വന്നെങ്കിൽ അതിനു കാരണം അപർണ്ണയും വിനീതും തന്നെയാണ്.
അതേസമയം, അപർണ്ണ വിനീത് കഥയുടെ അവസാനത്തോടെ അമ്പാടിയുടെ കഥയുടെ തുടക്കം കൂടി നമുക്ക് കാണാം. വരാൻ പോകുന്ന എപ്പിസോഡുകൾ കാണാം വീഡിയോയിലൂടെ…!
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....
ജാനകി തിരികെ വരാത്തതിന്റെ സങ്കടത്തിലായിരുന്നു പൊന്നു. അവസാനം പൊന്നുവിനെ സമാധാനിപ്പിക്കാൻ വേണ്ടി അഭി മുത്തശ്ശിയെ കണ്ടെത്തിയ കാര്യം തുറന്നുപറഞ്ഞു. പക്ഷെ നിരഞ്ജനയ്ക്കും...
ഇന്ന് നന്ദയുടെയും ഗൗതമിന്റെയും ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം ഉണ്ടായി. പൊതുവേദിയിൽ നന്ദയുടെയും പിങ്കിയുടെയും മുന്നിൽ വെച്ച് ഗൗതമിനോട് തന്നെ...