Connect with us

കൽക്കിയ്ക്കും ഋഷിയ്ക്കും ഒരേവിധി ; അമ്മയേയും അച്ഛനെയും തിരിച്ചുകിട്ടിയ സന്തോഷത്തിൽ ഋഷിയും കൽക്കിയും ;ഇനി സൂര്യ ഋഷിയ്ക്ക് സ്വന്തം; ഇനി ജഗനും റാണിയും തമ്മിൽ യുദ്ധം ; കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക്!

serial story review

കൂടെവിടെ സീരിയൽ വലിയ ട്വിസ്റ്റിലേക്ക് കടക്കുകയാണ്. ആദി- അതിഥി അകൽച്ച ഇല്ലാതാകുന്നതും പുത്തൻ ജനറൽ പ്രൊമോയിൽ കാണാം.

മരണത്തിന് തൊട്ട് മുൻപ് കൽക്കി കാണുന്ന ചിത്രം ആരുടെത് എന്ന് എല്ലാ കൂടെവിടെ ആരാധകർക്കും ആകാംക്ഷയുണ്ട്. വരും എപ്പിസോഡിൽ ഉറപ്പായും ഈ ചോദ്യങ്ങൾക്കുള്ള മറുപടി കിട്ടും.

അതേസമയം, ഋഷി സൂര്യയുടെ ജന്മ രഹസ്യം കണ്ടത്തുമ്പോൾ എന്താകും സംഭവിക്കുക. കാണാം എപ്പിസോഡിലൂടെ….!

about koodevide

More in serial story review

Trending

Recent

To Top