നസ്രിയ – ഫഹദ് താര ദമ്പതികൾ മലയാളികളുടെ പ്രിയപ്പെട്ട ക്യൂട്ട് കപ്പിളാണ്. ഫഹദ് സോഷ്യൽമീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഭാര്യയും നടിയുമായ നസ്രിയ സോഷ്യൽമീഡിയയിൽ ഏറെ സജീവമായി ഇടപെടാറുള്ളയാളാണ്.
ഇപ്പോഴിതാ നസ്രിയയുടെ പഴയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഹിജാബ് (തല പൂർണ്ണമായി മറയ്ക്കുന്ന തട്ടം) ധരിച്ചുകൊണ്ട് വളരെ ക്യൂട്ട് ആയി സംസാരിക്കുന്ന ഒരു വീഡിയോ ആണ്. ശരിക്കും ഇന്നത്തെ നസ്രിയയുടെ ഡ്രെസ് ഒക്കെ കണ്ടിട്ട് ആ പഴയ വീഡിയോ കണ്ടാൽ ആരും ഒന്ന് ഞെട്ടും.
അത്രയ്ക്ക് മാറ്റം നസ്രിയയ്ക്ക് സംഭവിച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ അതിനു താഴെയായി കമെന്റുകളും നിറഞ്ഞു. എന്നാലും വല്ലാത്തൊരു മാറ്റമായിപ്പോയി എന്നാണ് പലരും പറയുന്നത്.
ദീനിയായ കുട്ടി ഇന്ന് ഹറാം ആയ പട്ടിയെ വരെ കളിപ്പിക്കും എന്നും ആൾക്കാർ ഓർക്കുന്നു. പക്ഷെ ആർക്കും വിമർശിക്കാൻ തോന്നാത്തവിധം ക്യൂട്ട് ആണ് നസ്രിയയുടെ സംസാരം. ഒരു ദീൻ ( മുസ്ലിം വിശ്വാസപ്രകാരം ) ചാനലിലൂടെയാണ് നസ്രിയയുടെ സംസാര വീഡിയോ വൈറലാകുന്നത്.
കുറച്ച് ദിവസങ്ങളായി സനൽകുമാർ ശശിധരനെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ. ഇപ്പോഴിതാ ഇയാൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സനൽകുമാർ ശശിധരന്റെ...