ഇന്റര്‍കാസ്റ്റ് മാര്യേജ് ആയത് കാരണവും, കുക്കുവിന്റെ സെലിബ്രിറ്റി സ്റ്റാറ്റസും കാരണം അന്നതിന് സാധിച്ചില്ല; എന്ത് കൊണ്ടാണ് കുട്ടികള്‍ ഇപ്പോള്‍ വേണ്ട എന്ന് തീരുമാനിച്ചത് എന്ന് വെളിപ്പെടുത്തി കുക്കുവും ദീപ പോളും!

മലയാള ടെലിവിഷനിൽ റിയാലിറ്റി ഷോകളിലൂടെ പ്രശസ്തരായ താരമാണ് സുഹൈദ് കുക്കു. ഇപ്പോൾ പാർട്ണർ ആയ ദീപ പോളും മലയാളികൾക്ക് സുപരിചിതയാണ്. ഡി ഫോര്‍ ഡാന്‍സിലൂടെ പ്രേക്ഷക പ്രിയനായ കുക്കുവും, ഭാര്യ ദീപയും യൂട്യൂബിലും സജീവമാണ്.
എന്തുകൊണ്ടാണ് കുഞ്ഞുങ്ങളെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കാത്തത് എന്ന ചോദ്യത്തിന് മറുപടയുമായി എത്തിയിരിയ്ക്കുകയാണ് ഇപ്പോൾ താര ജോഡികള്‍. യൂ ട്യൂബ് വ്ളോഗര്‍ ആണ് കുക്കുവിന്റെ ഭാര്യ ദീപ പോള്‍.
ഇക്കഴിഞ്ഞ ദിവസം ദീപയുടെ കണ്ടന്റ്, പ്രേക്ഷകര്‍ക്ക് തങ്ങളോടുള്ള ചോദ്യം നേരിട്ട് ചോദിക്കാനും, അതിനുള്ള മറുപടി നല്‍കുന്നതും ആയിരുന്നു. പല ചോദ്യങ്ങള്‍ക്കും ഇടയില്‍ ഉയര്‍ന്ന് വന്ന ഒരു ചോദ്യമാണ്, എന്തുകൊണ്ടാണ് കുഞ്ഞുങ്ങളെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കാത്തത് എന്ന്.
ഈ ചോദ്യം ഞങ്ങള്‍ ഒരുപാട് കേട്ടതാണ്. പക്ഷെ ഉത്തരം ഞാന്‍ പറയുന്നില്ല, കുക്കു പറയും.. ഞാന്‍ പറഞ്ഞാല്‍ എല്ലാവരും കരുതും ഇതെന്റെ തീരുമാനമാണെന്ന്, കുക്കൂ പറയൂ എന്ന് പറഞ്ഞ് ദീപ കൈ ഒഴിഞ്ഞു. കുറച്ച് നേരത്തെ മൗനത്തിന് ശേഷം കുക്കുവാണ് കാര്യം വിശദീകരിച്ചത്.
വിവാഹത്തിന് ശേഷമാണ് ഞങ്ങള്‍ ശരിയ്ക്കും ജീവിതം സ്വതന്ത്രമായി ആസ്വദിയ്ക്കാന്‍ തുടങ്ങിയത്. ശരിയ്ക്കും ജീവിക്കാന്‍ തുടങ്ങിയതല്ലേയുള്ളൂ. അതുകൊണ്ട് ആണ് ഇപ്പോള്‍ കുഞ്ഞുങ്ങള്‍ വേണ്ട എന്ന് തീരുമാനിച്ചത്. പിന്നെ ഞങ്ങള്‍ ആദ്യം കുട്ടിക്കളി മാറ്റിയിട്ട് മതി എന്ന് കരുതി എന്നാണ് കുക്കു പറഞ്ഞത്.
ഇന്റര്‍കാസ്റ്റ് മാര്യേജ് ആയത് കാരണവും, കുക്കു അന്നേ ഡി ഫോര്‍ ഡാന്‍സിലൂടെ സെലിബ്രിറ്റി ആയത് കൊണ്ടും ദീപയ്ക്കൊപ്പം കറങ്ങാനും മറ്റും അവസരം കിട്ടിയിരുന്നില്ല എന്ന് നേരത്തെ ഇരുവരും പറഞ്ഞിരുന്നു. വിവാഹ ശേഷം, പ്രണയിക്കാനുള്ള ലൈസന്‍സ് ആയി. അതുകൊണ്ട് ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിയ്ക്കുകയാണ് ഇരുവരും. വളരെ സന്തോഷത്തോടെ മുന്നേറുകയാണ് കുക്കുവും ദീപയും.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...