Connect with us

സെക്‌സ് ചെയ്യുമ്പോൾ ഉറങ്ങിപ്പോയിട്ടുണ്ടോ?; മറ്റാരുടെയെങ്കിലും അണ്ടര്‍വെയര്‍ ഉപയോഗിച്ചിട്ടുണ്ടോ?; വിചിത്രമായ ചോദ്യങ്ങളും അതിനുള്ള ഉത്തരവും ; കുക്കുവും ഭാര്യയും ഞെട്ടിച്ചു!

News

സെക്‌സ് ചെയ്യുമ്പോൾ ഉറങ്ങിപ്പോയിട്ടുണ്ടോ?; മറ്റാരുടെയെങ്കിലും അണ്ടര്‍വെയര്‍ ഉപയോഗിച്ചിട്ടുണ്ടോ?; വിചിത്രമായ ചോദ്യങ്ങളും അതിനുള്ള ഉത്തരവും ; കുക്കുവും ഭാര്യയും ഞെട്ടിച്ചു!

സെക്‌സ് ചെയ്യുമ്പോൾ ഉറങ്ങിപ്പോയിട്ടുണ്ടോ?; മറ്റാരുടെയെങ്കിലും അണ്ടര്‍വെയര്‍ ഉപയോഗിച്ചിട്ടുണ്ടോ?; വിചിത്രമായ ചോദ്യങ്ങളും അതിനുള്ള ഉത്തരവും ; കുക്കുവും ഭാര്യയും ഞെട്ടിച്ചു!

ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയതാരമാണ് കുക്കു. കുക്കു എന്ന പേരിലാണ് അറിയുന്നതെങ്കിലും സുഹൈദ് എന്നാണ് യഥാർത്ഥ പേര്. ഡി ഫോര്‍ ഡാന്‍സ് കഴിഞ്ഞ് വര്‍ഷങ്ങള്‍ ആയെങ്കിലും കുക്കു ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാണ്.

യൂട്യൂബ് വീഡിയോസിലൂടെ നിരന്തരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ഇപ്പോഴിതാ ഭാര്യ ദീപ പോള്‍ കൈകാര്യം ചെയ്യുന്ന യൂ ട്യൂബ് ചാനലില്‍ പുതിയ സെഗ്മെന്റുമായി എത്തിയിരിയ്ക്കുകയാണ് താരദമ്പതികള്‍. വളരെ വിചിത്രമായ ചോദ്യങ്ങളാണ് ദീപ ചോദിച്ചത്. കുക്കു ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യങ്ങളായിരുന്നു അത്.

ഒരു സെഗ്മെന്റ് പോലെയാണ് അഭിമുഖം നടന്നത്. “ബെറ്റ് വച്ചിട്ട് തോറ്റിട്ടുണ്ടോ, മോഷണം നടത്തിയിട്ടുണ്ടോ, ഫ്‌ളൈറ്റ് ബുക്ക് ചെയ്ത് മിസ്സ് ആയി പോയിട്ടുണ്ടോ, മദ്യപിച്ച് ഫിറ്റ് ആയി കാമുകിയെ ദേഷ്യപ്പെട്ടിട്ടുണ്ടോ, ഫേസ്ബുക്കില്‍ ഫേസ് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, തന്റേത് അല്ലാതെ മറ്റാരുടെയെങ്കിലും അണ്ടര്‍വെയര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നിങ്ങനെ വിചിത്രമായ ചോദ്യങ്ങളാണ് അവതാരിക ചോദിച്ചിരുന്നത്.

അക്കൂട്ടത്തില്‍ ചോദിക്കപ്പെട്ട ഒരു ചോദ്യം, ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു, സെക്‌സ് ചെയ്യുമ്പോള്‍ ഉറങ്ങി പോയിട്ടുണ്ടോ എന്നായിരുന്നു ആ ചോദ്യം. ചോദ്യം കേട്ടതും കുക്കുവും ലിജോയും ഒന്ന് ഞെട്ടി.

അത്തരം ചോദ്യങ്ങളൊന്നും ചോദിക്കാന്‍ പാടില്ല എന്നായിരുന്നു കുക്കുവിന്റെ പ്രതികരണം. ബയോളജിക്കലി സൈന്റിഫിക്കലെ ഒരിക്കലും ഉറങ്ങി പോകില്ല എന്ന് ലിജോ ശാസ്ത്രീയമായി വിശദീകരിച്ചു. ആ സമയത്ത് ആണ് നമ്മുടെ എല്ലാ നാഢീ ഞരമ്പുകളും ഉണര്‍ന്ന് പ്രവൃത്തിയ്ക്കുന്നത്, ശരീരം വളരെ ഹോട്ട് ആയികിയ്ക്കും എന്ന് പറയുന്നത് അതുകൊണ്ടാണ്. ആ സമയത്ത് ആരും ഉറങ്ങി പോകില്ല എന്നതാണ് തന്റെ അറിവ് എന്ന് ലിജോ പറഞ്ഞു.

ലോട്ടറി അടിച്ചിട്ടുണ്ടോ, കല്യാണം മുടക്കിയിട്ടുണ്ടോ, മറ്റൊരാളുടെ ശരീരത്തില്‍ ഛര്‍ദ്ദിച്ചിട്ടുണ്ടോ, തന്നില്‍ മൂത്ത ആളെ ഡേറ്റ് ചെയ്തിട്ടുണ്ടോ എന്നൊക്കെയുള്ള ദീപയുടെ ചോദ്യം കഴിഞ്ഞപ്പോള്‍ കുക്കുവും ലിജോയും തിരിച്ച് ചോദ്യം ചോദിക്കാന്‍ തുടങ്ങി.

ജീവിതത്തില്‍ എടുത്ത ഏതെങ്കിലും തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. കല്യാണം കുറച്ചു കൂടെ കഴിഞ്ഞിട്ട്, അച്ഛന്റെയും അമ്മയുടെയും സമ്മതത്തിന് വേണ്ടി കുറച്ചുകൂടെ കാത്ത് നിന്നിട്ട് മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട് എന്ന് ദീപ പറഞ്ഞു.

about kukku

More in News

Trending

Recent

To Top