“കാത്തിരിപ്പിന് വിട ; അമ്പാടിക്കും അലീനയ്ക്കും കൂട്ടായി കാളീയൻ എത്തി; പ്രധാന ശത്രു ജിതേന്ദ്രൻ തന്നെ; ഇനി അമ്പാടി പൊളിക്കും ; അമ്മയറിയാതെ വമ്പൻ ട്വിസ്റ്റ് !

മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ ഇതുവരെയില്ലാത്ത വലിയ കഥാ വഴിത്തിരിവിലേക്ക് കടക്കുകയാണ്. ആരാധകരുടെ നിരാശയകറ്റി അത്യുഗ്രൻ കഥാഭാഗവുമായി മുന്നേറുമ്പോൾ അലീനയ്ക്കും അമ്പാടിക്കും കൂട്ടായി കളീയനും എത്തുകയാണ്.
കാളീയൻ എത്തിയാൽ ഉറപ്പായും അമ്പാടിക്ക് ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും. അതുപോലെ അമ്പാടിയുടെ അനിയത്തി കതിരിനെ പീഡിപ്പിച്ച ജിതേന്ദ്രനെ കയ്യോടെ പിടികൂടാനാണ് കാളീയന്റെ ലക്ഷ്യം . അടുത്ത ആഴ്ചയിലേക്കുള്ള പ്രൊമോ വരുമ്പോൾ എല്ലാ അമ്മയറിയാതെ പ്രേക്ഷകരും സന്തോഷത്തിലാണ്.
അതിനുള്ള കാരണം അമ്പാടിയും അലീനയുമാണ്. അടുത്ത ആഴ്ചയിലെ കഥ കാണാം വീഡിയോയിലൂടെ…!
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...