അടുത്ത ആഴ്ച അമ്മയറിയാതെ റേറ്റിങ് സ്വാഹാ; റേറ്റിങ്ങിൽ രണ്ടാം സ്ഥാനം വരെ വന്ന സീരിയൽ ഈ ഒരൊറ്റക്കാരണം കൊണ്ടാണ് പിന്നോട്ട് പോകുന്നത്; അമ്മയറിയാതെ പ്രേക്ഷകർ പറയുന്നു!

മലയാളികളുടെ സ്വീകരണ മുറിയിലേക്ക് ത്രില്ലെർ ജോണറിൽ എത്തിയ പരമ്പരയാണ് അമ്മയറിയാതെ. നീരാജയും അലീനയും തമ്മിലുള്ള ശക്തമായ കോംബോയും പിന്നീട് അമ്പാടി അലീന പ്രണയവും ആരാധകരെ ഒരുപാട് ആകർഷിച്ചു.
എന്നാൽ, ഇപ്പോൾ കഥ പൂർണ്ണമായും കടന്നുപോകുന്നത് അലീനയുടെ അനിയത്തി അപർണ്ണയുടെയും കാമുകനും ഭർത്താവും ആയ വിനീതിന്റെയും കഥയിലൂടെയാണ്. സ്ഥിരം അമ്മയറിയാതെ പ്രേക്ഷകർക്ക് ഒട്ടും ഇഷ്ട്ടപ്പെടാത്ത ട്രാക്ക് ആണ് വിപർണ്ണ പുരാണം. വിനീത് അപർണ്ണ ജോഡികളെ പ്രേക്ഷകർ വിളിക്കുന്ന പേരാണ് വിപർണ്ണ പുരാണം.
ഇപ്പോഴിതാ റേറ്റിങ് താഴെ പോകുന്നു എന്ന ഓർമ്മപ്പെടുത്തലുമായിട്ടാണ് പ്രേക്ഷകർ പ്രതിഷേധിക്കുന്നത്. കാണാം വിശദമായി വീഡിയോയിലൂടെ…!
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...