Connect with us

റാണിയും ജഗനും കൊണ്ടുവരുന്ന പുതിയ കഥാപാത്രം റാണിയമ്മയുടെ മകൾ ആകുവോ?; സൂര്യയാണ് ആ മകൾ എന്ന സംശയം ബലപ്പെടാൻ കാരണം ?;കൽക്കിയും ഋഷിയും തമ്മിൽ സൗഹൃദത്തിലാകും; കൂടെവിടെ പ്രേക്ഷകർ അസ്വസ്ഥരാണ്!

serial story review

മലയാള മിനിസ്ക്രീനിലേക്ക് ചേക്കേറിയ ആദ്യ ക്യാമ്പസ് പ്രണയ കഥയാണ് കൂടെവിടെ . കഥയുടെ തുടക്കം മുതൽ മാലയാളികളെ ഹരം കൊള്ളിച്ചത് ഋഷി സൂര്യ പ്രണയമാണ്. രണ്ടാളുടെയും മിനിസ്ക്രീൻ കോംബോ എല്ലാ ആരാധകരെയും ടെലിവിഷനിന് മുന്നിൽ പിടിച്ചിരുത്തി.

എന്നാൽ, ഇപ്പോൾ റാണിയമ്മയുടെ പഴയകാല കഥയ്ക്ക് പിന്നാലെയാണ് ഋഷിയും ആദി സാറും. ഇതിനിടയിൽ സൂര്യയോട് സംസാരിക്കാൻ പോലും റിഷിയ്ക്ക് സമയം ഇല്ല. അതിനിടയിലേക്ക് ആണ് പുതിയ കഥാപാത്രത്തിന്റെ കടന്നു വരവ്.

വരും ആഴ്ച എപ്പിസോഡുകൾ എങ്ങനെ എന്ന് നോക്കാം വീഡിയോയിലൂടെ…..!

about koodevide

More in serial story review

Trending

Recent

To Top