അമ്പാടിയ്ക്ക് ഇത് തിരിച്ചടിയാകുമോ?; വിനീതും അപർണ്ണയും തമ്മിലുള്ള ചുറ്റിക്കളി എല്ലാവരും അറിയുന്നു ; വീണ്ടും വിനു മോൻ പാവം ; അലീനയുടെ ആ ഒരു ചിരി; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!

ഏഷ്യാനെറ്റ് പരമ്പരകളിൽ വലിയ പ്രേക്ഷക പ്രിയം നേടി മുന്നോട്ടു പോകുന്ന പരമ്പരയാണ് ‘അമ്മയറിയാതെ’. സീരിയലില്‍ അമ്പാടിയായി എത്തുന്ന നിഖിലിനും അലീനയായി എത്തുന്ന ശ്രീതുവിനും ആരാധകര്‍ ഏറെയാണ്. ശ്രീഖില്‍ എന്നാണ് ആരാധര്‍ ഈ പ്രണയ ജോഡികളെ വിളിയ്ക്കുന്നത്.
ഇപ്പോഴിതാ കഥയിലെ മാറ്റുരണ്ടു താരജോഡികളായ വിനീതും അപർണ്ണയും തമ്മിലുള്ള ചുറ്റിക്കളി എല്ലാവരും അറിഞ്ഞിരിക്കുകയാണ്.
അതോടൊപ്പം അമ്പാടി ട്രെയ്നിങ് ക്യാമ്പിൽ കഷ്ട്ടപ്പെടുന്നതും ഇന്നത്തെ എപ്പിസോഡിൽ പ്രധാനപ്പെട്ട സംഭവം ആണ്. കാണാം വീഡിയോയിലൂടെ…!
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....
കോളേജിലെ സ്റ്റാഫുകളുടെ മുന്നിൽ താൻ തെറ്റുക്കാരനല്ലെന്നും, പല്ലവിയാണ് തെറ്റുക്കാരിയെന്ന് തെളിയിക്കാനും വേണ്ടിയിട്ടുള്ള ശ്രമങ്ങളാണ് ഇന്ദ്രൻ നടത്തുന്നത്. ഇതിനിടയിൽ ഋതുവിനെ സ്വന്തമാക്കാൻ വേണ്ടി...
അശ്വിനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ശ്രുതി. അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് തിരികെ വീട്ടിലെത്തിയപ്പോഴണ് അശ്വിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ആരാണെന്നുള്ള സത്യം ശ്രുതി തിരിച്ചറിയുന്നത്....