മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയല്‍ സംഭവബഹുലമായി ജൈത്രയാത്ര തുടരുകയാണ്. സൂര്യ എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. പഠിക്കാനായി കോളേജില്‍ എത്തിയ സൂര്യയ്ക്ക് നേരിടേണ്ടി വരുന്നത് പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് പരമ്പരയുടെ പ്രമേയം.
എന്നാൽ ഇപ്പോൾ ക്യാമ്പസ് പ്രണത്തിനൊപ്പം കുടുംബകഥയും കടന്നു വരുകയാണ്. അതിൽ റാണിയമ്മയുടെ മകളാണോ സൂര്യ കൈമൾ എന്ന ചോദ്യം എല്ലാ പ്രേക്ഷകരും ചോദിച്ചു കഴിഞ്ഞു.
എന്നാൽ റാണിയമ്മയ്ക്ക് സൂര്യയോട് തീർത്താൽ തീരാത്ത പകയാണ്. സൂര്യയുടെ ഹൈഡ്രജൻ ബൈക്ക് എന്ന കൺസപ്റ്റ് കുളം തോണ്ടാൻ പോകുകയാണ് റാണിയമ്മ . കാണാം വിശദമായി വീഡിയോയിലൂടെ…!
മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. പരമ്പരയിൽ പുതിയ ഒരു കഥാപത്രം...
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കൊണ്ട് മലയാളത്തിലേക്കെത്തിയ പുതിയ പരമ്പരയാണ് ‘ഗീതാഗോവിന്ദം.’ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ച പരമ്പര വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ...
അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ ‘അമ്മയറിയാതെ കലാശക്കൊട്ടിലേക്ക് കടക്കുകയാണ്...