Connect with us

ഇപ്പോഴും നേരം വെളുക്കാത്ത… പെണ്ണൻ എന്നും ഒൻപതെന്നും ശിഖണ്ഡിയെന്നും ചാന്തുപൊട്ടെന്നും വിളിച്ചു പരിഹസിക്കുന്ന പകൽ മാന്യന്മാർ ഇതൊന്ന് കാണുക; വൈറലായി സീമയുടെ പോസ്റ്റ് !

Social Media

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സീമ വിനീത്. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തിയായ സീമ ഒരുപാട് വെല്ലുവിളികളെ മറികടന്നാണ് ഇന്നത്തെ താരത്തിലേക്ക് എത്തുന്നത്. ആണായി ജനിച്ച് പെണ്ണായി മാറിയ സീമ ഇന്ന് സോഷ്യല്‍ മീഡിയയിലും താരമാണ്. തന്റെ ശസ്ത്രക്രിയകളെക്കുറിച്ചും വര്‍ഷ പൂജയെക്കുറിച്ചുമെല്ലാം സീമ സോഷ്യല്‍ മീഡിയയിലൂടേയും മറ്റും പങ്കുവച്ചിരുന്നു. തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും സീമ വിനീത് തുറന്നു പറഞ്ഞിട്ടുണ്ട് . ഇപ്പോഴിതാ സീമ പങ്കു വെച്ചൊരു പോസ്റ്റാണ് വൈറൽ ആകുന്നത് . പോസ്ടിനോപ്പം ഒരു ചിത്രവും തരാം പങ്കുവെച്ചിട്ടുണ്ട്.സീമയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം

ഇപ്പോഴും നേരം വെളുക്കാത്ത… പെണ്ണൻ എന്നും ഒൻപതെന്നും ശിഖണ്ഡിയെന്നും ചാന്തുപൊട്ടെന്നും വിളിച്ചു പരിഹസിക്കുന്ന പകൽ മാന്യന്മാർ ഇതൊന്ന് കാണുക… പഴയ ആളുകൾകളാണ് ഇതെല്ലാം അംഗീകരിക്കാനും സപ്പോർട്ട് ചെയ്യാനും മനസ്സില്ലാത്തവർ എന്ന് ധരിക്കുന്നവരുണ്ട്.. കാലം അത് അല്ല…ഏത് കാലത്തിലായാലും മനുഷ്യനെ മനുഷ്യൻ ആയിട്ട് കാണാൻ കഴിയാത്തവർക്ക് മാത്രമേ ഞങ്ങളെപോലെ ഉള്ളവരെ അതിക്ഷേപിക്കാനും അപമാനിക്കാനും പറ്റൂ എന്ന് മനസിലായി…
ഒരു മനുഷ്യൻ ആവാൻ പഴയതോ പുതിയതോ എന്നൊന്നില്ല
ഒന്ന് തട്ടി വീണാൽ അവസാനിക്കാവുന്ന ഈ കുഞ്ഞ് ജീവിതത്തിൽ സഹജീവികൾ എന്താണെന്നു മനസ്സിലാക്കാൻ കഴിയാത്ത മറ്റു….

Continue Reading
You may also like...

More in Social Media

Trending

Recent

To Top