All posts tagged "seema vineeth"
Social Media
വിവാഹം കഴിക്കണം എന്ന് ഏറെ നാൾ മുൻപ് വരെ ആഗ്രഹിച്ചിരുന്നു; ആ കാരണങ്ങൾ കൊണ്ട് തീരുമാനം മാറി ; മനസ്സ് തുറന്ന് സീമ വിനീത്!
October 23, 2022മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സീമ വിനീത്. ട്രാന്സ്ജന്ഡര് വ്യക്തിയായ സീമ ഒരുപാട് വെല്ലുവിളികളെ മറികടന്നാണ് ഇന്നത്തെ താരത്തിലേക്ക് എത്തുന്നത്. ആണായി ജനിച്ച്...
Movies
എന്റേതല്ലാത്ത അവയവങ്ങൾ… മറ്റാരുടെയോ ശരീരത്തിൽ താമസമുറപ്പിച്ച പോലെ ആയിരുന്നു ;ആ കാലത്തിനെ ഉപേക്ഷിച്ചിട്ട് നാലുവർഷം കുറിപ്പുമായി സീമ വിനീത്
October 21, 2022മലയാളികള്‍ക്ക് സുപരിചിതയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ സീമ വിനീത് സീമ വിനീത്. ട്രാന്സ്ജന്ഡര് വ്യക്തിയായ സീമ ഒരുപാട് വെല്ലുവിളികളെ മറികടന്നാണ് ഇന്നത്തെ...
Social Media
അമ്മയോട് എനിക്ക് ജോലി കിട്ടി നാളെ പോകണം ഒരു ഇരുന്നൂറു രൂപ തരാമോ എന്ന് ചോദിച്ചപ്പോൾ , മറുപടി ഇതായിരുന്നു ;സീമ വിനീത് പറയുന്നു !
August 25, 2022മലയാളിക്ക് സുപരിചിതയായ താരമാണ് സീമ വിനീത്. താന്‍ കടന്നുവന്ന ദുര്‍ഘടമായ ജീവിതാനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട് സീമ. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് പരിപാടിയിലൂടെയാണ് പ്രേക്ഷകർ...
Social Media
ഇപ്പോഴും നേരം വെളുക്കാത്ത… പെണ്ണൻ എന്നും ഒൻപതെന്നും ശിഖണ്ഡിയെന്നും ചാന്തുപൊട്ടെന്നും വിളിച്ചു പരിഹസിക്കുന്ന പകൽ മാന്യന്മാർ ഇതൊന്ന് കാണുക; വൈറലായി സീമയുടെ പോസ്റ്റ് !
July 2, 2022മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സീമ വിനീത്. ട്രാന്സ്ജന്ഡര് വ്യക്തിയായ സീമ ഒരുപാട് വെല്ലുവിളികളെ മറികടന്നാണ് ഇന്നത്തെ താരത്തിലേക്ക് എത്തുന്നത്. ആണായി ജനിച്ച്...
Malayalam
ആരാന്റെ കാര്യം നോക്കാൻ മലയാളികളെ കഴിച്ചിട്ടേ ആൾക്കാറുള്ളു..എജ്ജാതി കുരുപൊട്ടിക്കൽ, ഇനി നിങ്ങളോട് അഭിപ്രായം ചോദിച്ചേ അവരൊക്കെ തീരുമാനം എടുക്കുള്ളു; സീമ വിനീത്
June 11, 2022ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ റിസോർട്ടിൽ നടന്ന ആഡംബര ചടങ്ങിൽ വിവാഹിതരാവുകയിരുന്നു. സോഷ്യൽ...
Malayalam
തന്റെ ജീവിതത്തിലേയ്ക്ക് വന്നിട്ടുണ്ടെങ്കില്‍ അവള് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ആയിരിക്കും വന്നിട്ടുണ്ടാകുക ദയവു ചെയ്തു ഇതുപോലെ ഉള്ള തെമ്മാടിത്തരം കാണിക്കാതിരിക്കുക, ഇനി ഭര്ത്താക്കന്മാരെ കണ്ണും അടച്ചു കയറൂരി വിടുന്ന പെണ്ണുങ്ങളോട് സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട; പോസ്റ്റുമായി സീമ വിനീത്
April 12, 2022സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സീമ വിനീത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ...
Malayalam
ഒരു പെൺകുട്ടി തന്റെ ജീവിതത്തിലേക്ക് വന്നിട്ടുണ്ടെങ്കിൽ അവൾ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ആയിരിക്കും വന്നിട്ടുണ്ടാകുക! ദയവു ചെയ്തു ഇതുപോലെ ഉള്ള തെമ്മാടിത്തരം കാണിക്കാതിരിക്കുക, മേലിൽ ഇനി ആരോടും ആവർത്തിക്കരുത്; സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ച് സീമ വിനീത്
April 11, 2022മലയാളികള്‍ക്ക് പരിചിതമായ താരമാണ് സീമ വിനീത്. ട്രാന്സ്ജന്ഡര് വ്യക്തിയായ സീമ ഒരുപാട് വെല്ലുവിളികളെ മറികടന്നാണ് ഇന്നത്തെ താരത്തിലേക്ക് എത്തുന്നത്..ആണായി ജനിച്ച് പെണ്...
News
സംസ്ഥാനത്ത് മറ്റൊരു ട്രാൻസ് യുവതി കൂടി ജീവനൊടുക്കി… ഒരു സെക്കന്റ് അവളെ കേൾക്കാൻ ഒരു മനസ്സ് ആരെങ്കിലും കാണിച്ചിരുന്നു എങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നിരിക്കാം.. വേദനയോടെ സീമ വിനീത്
November 27, 2021അനന്യ അലക്സും ശ്രദ്ധ നൈറയ്ക്കും പിന്നാലെ സംസ്ഥാനത്ത് മറ്റൊരു ട്രാൻസ് യുവതി കൂടി ജീവനൊടുക്കി. ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് കൂടിയായ താഹിറ അസീസ്...
Malayalam
അനന്യയുടെ മരണത്തിനുത്തരവാദി ശീതൾ ശ്യാം ? ; കമ്മ്യൂണിറ്റിയ്ക്ക് അകത്തും പുറത്തുമുള്ള തെറ്റുകാരെ പിടികൂടണം ; സംഘടനാ കൊച്ചമ്മമാർ അനന്യയുടെ മരണത്തിന് ശേഷം കാണിച്ചത് വെറും പട്ടി ഷോ; വേദയോടെ പൊട്ടിത്തെറിച്ച് സീമ വിനീത് !
July 24, 2021ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ ആത്മഹത്യാ അപ്രതീക്ഷിത വഴിത്തിരിവിലേക്കാണ് കടന്നുപോകുന്നത്. ശസ്ത്രക്രിയയിൽ വന്ന പിഴവ് മൂലമാണ് അനന്യ ഒരു വർഷമായി വേദന അനുഭവിച്ചതും...
Malayalam
ഞാൻ ആത്മഹത്യ ചെയ്യില്ല ചിലപ്പോൾ ഞാനും നാളെ കൊല്ലപ്പെട്ടേക്കും, പക്ഷേ പറയാനുള്ളത് മുഴുവൻ പറഞ്ഞവസാനിപ്പിക്കും; അനന്യയുടെ മരണത്തിന് ശേഷം സീമ വിനീത് പറഞ്ഞ വാക്കുകൾ !
July 24, 2021മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സീമ വിനീത്. ട്രാന്സ്ജന്ഡര് വ്യക്തിയായ സീമ ഒരുപാട് വെല്ലുവിളികളെ മറികടന്നാണ് ഇന്നത്തെ താരത്തിലേക്ക് എത്തുന്നത്. ആണായി ജനിച്ച്...
Malayalam
‘ഇങ്ങനെ മുറിച്ചു കളയാൻ ആയിരുന്നെങ്കിൽ എന്തിനാ പോയി ഫോട്ടോക്ക് നിന്നത്, അനന്യയെ ഫോട്ടോയിൽ നിന്ന് വെട്ടിമാറ്റി ശീതൾ ശ്യാം; ശീതളിനെതിരെ സീമ വിനീത്
July 24, 2021ആത്മഹത്യ ചെയ്ത ട്രാൻസ് യുവതി അനന്യ അലക്സിനെ ഒഴിവാക്കി ഫെയ്സ്ബുക്കിൽ ഫോട്ടോ പങ്കുവെച്ച ട്രാൻസ് ആക്ടിവിസ്റ്റ് ശീതൾ ശ്യാമിനെതിരെ ട്രാൻസ്ജെൻഡറും മേക്കപ്പ്...
Malayalam
പട്ടി കടിച്ചു പറിച്ചതു പോലെയാണ് , വേദന സഹിക്കാനാകുന്നില്ല; ഒരു ചെറു വേദന പോലും സഹിക്കാൻ കഴിയാത്തവൾ ഈ സർജറിയ്ക്ക് ഒരുങ്ങിയത് അവളുടെ പൂർണ്ണതയ്ക്ക് വേണ്ടിയാണ് , എന്നിട്ട് സംഭവിച്ചത്…; നടുക്കം മാറാതെ സീമാ വിനീത് !
July 21, 2021ട്രാൻജെൻഡർ ആക്ടിവിസ്റ്റ് അനന്യ അലെക്സിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഇന്നലെ രാത്രിയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ലിംഗമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ശാരീരിക...