എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നു പോകട്ടേ..! എങ്കിലും..; എന്റെ ഹിതം പോലെയല്ല, അവിടുത്തെ ഹിതം പോലെയാകട്ടെ..!; ഫാദേഴ്സ് ഡേയില്‍ സുവിശേഷം പങ്കുവെച്ച് ഷമ്മി തിലകന്

ഫാദേഴ്സ് ഡേ ആ ഇന്ന് നിരവധി പേരാണ് തങ്ങളുടെ പിതാവിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്. ഇപ്പോഴിതാ ബൈബിളിലെ മത്തായിയുടെ സുവിശേഷത്തിലെ വാക്യമാണ് ഷമ്മി തിലകന് ഫാദേഴ്സ് ഡേയില്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം തിലകന്റെ ചിത്രവും നടന് പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിന്റെ കമന്റ് സെക്ഷനില്‍ ആശംസകളറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
ഷമ്മി തിലകന്റെ പോസ്റ്റ്
‘മത്തായിയുടെ സുവിശേഷം. 26:39
അവന് അല്പദൂരം മുമ്ബോട്ടുചെന്നു കമിഴ്ന്നുവീണു പ്രാര്‍ത്ഥിച്ചു : എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നു പോകട്ടേ..! എങ്കിലും..; എന്റെ ഹിതം പോലെയല്ല, അവിടുത്തെ ഹിതം പോലെയാകട്ടെ..!ഹാപ്പി ഫാദേഴ്സ് ഡേ.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....