അമ്പാടിയും ഗജനിയും വീണ്ടും കണ്ടുമുട്ടുന്നു ; പുത്തൻ ലുക്കിൽ അവൻ തിരിച്ചെത്തി; ഇനി ഹൈദ്രാബാദിലേക്ക് അമ്പാടി ; ഒപ്പം അലീനയും പോകുന്നുണ്ടോ?; അമ്മയറിയാതെ കാണാൻ കൊതിച്ച നിമിഷങ്ങൾ!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നിഖിലും ശ്രീതുവും. താരങ്ങളുടെ യഥാർഥ പേരിനെക്കാളും സീരിയലിലെ പേരായ അമ്പാടിയെന്നും അലീനയെന്നുമാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന അമ്മയാറിയാതെ പരമ്പരയിലൂടെയാണ് അന്യഭാഷ താരങ്ങളായ ഇവർ മലയളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് ഇവർ മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട മാഷും ടീച്ചറുമാണ്.
ഇപ്പോൾ അമ്മയറിയാതെയിൽ വമ്പൻ ട്വിസ്റ്റ് ആണ് നടന്നിരിക്കുന്നത്. കൊക്കയിലേക്ക് വീണ അമ്പാടിയും ജിതേന്ദ്രനും തിരിച്ചെത്തി. ഇനി അടുത്ത യുദ്ധം ഹൈദ്രാബാദിലാണ് . കാണാം വീഡിയോയിലൂടെ…!
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...