വിനുമോൻ എന്തെന്ന് വ്യക്തമായി കാണിച്ചു; രസിക കൊള്ളില്ലേ?; അമ്പാടി ഞെട്ടിച്ചു ; ഇനി അമ്പാടിയുടെ ഐ പി എസ് പരിശീലനം; അമ്മയറിയാതെ പരമ്പരയിൽ വമ്പൻ ട്വിസ്റ്റ് !”

മലയാളികളുടെ സ്വീകരണമുറിയിലേക്ക് ആദ്യം എത്തിയ ത്രില്ലെർ പരമ്പരയായിരുന്നു അമ്മയറിയാതെ. എന്നാൽ ഇപ്പോൾ കഥയിൽ കുടുംബവും പ്രണയവും എല്ലാമാണ് പശ്ചാത്തലം. അതിൽ അലീനയുടെ അനിയത്തി അപർണ്ണയുടെ വിവാഹക്കാര്യമാണ് ഇപ്പോൾ ചർച്ച.
അപർണ്ണയും വിനീതും തമ്മിലുള്ള ബന്ധം അറിയാതെ വീട്ടുകാർ അപർണ്ണയെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുകയാണ് . അപർണ്ണയെ മനസിലാക്കാതെ വീണ്ടും അബദ്ധം കാണിക്കാൻ ആണ് നീരജ ഒരുങ്ങുന്നത്.
ഒരുപക്ഷെ അപർണ്ണയുടെ ഈ അവസ്ഥയ്ക്ക് പ്രധാന കാരണം വിനീത് തന്നെയാകണം. വിനീത് തമാശയ്ക്ക് തുടങ്ങി വച്ച പ്രണയ നാടകം ആണ് ഇപ്പോൾ ഈ അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. കൂടുതൽ കാണാം വീഡിയോയിലൂടെ…!
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...