ചെകുത്താന് മരണമില്ല; ജിതേന്ദ്രൻ മറ്റൊരു കാട്ടിൽ പുനർജ്ജനിച്ചു ; കള്ളും പെണ്ണുമായി ഗജനി തമ്പ്രാൻ ; അമ്പാടിയ്ക്ക് വീണ്ടും വെല്ലുവിളി ; അമ്മയറിയാതെ പരമ്പര അടുത്ത വഴിത്തിരിവിലേക്ക്!

മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ അടുത്ത വഴിത്തിരിവിലേക്ക് കടക്കുകയാണ്. ജിതേന്ദ്രനും അമ്പാടിയും തമ്മിലുള്ള ഫൈറ്റ് കാണാൻ ആയിരുന്നു എല്ലാ ആരാധകരും കാത്തിരുന്നത്. എന്നാൽ ആ കാത്തിരിപ്പ് ഒട്ടും വെറുതെയായില്ല . പ്രൊമോയിൽ കാണിച്ചതിലും ത്രില്ലിങ് ആയിരുന്നു അമ്പാടിയും ജിതേന്ദ്രനും തമ്മിലുള്ള ഫൈറ്റ് .
അവസാനം ഫൈറ്റ് കഴിഞ്ഞതോടെ അമ്പാടിയ്ക്ക് ആരോഗ്യം വീണ്ടെടുക്കാൻ സാധിച്ചു. എന്നാൽ അതിനു ശേഷം ജിതേന്ദ്രനെ കാളീയനും കൂട്ടരും കടുവയ്ക്ക് ഭക്ഷണമാകാൻ കാട്ടിൽ ലോക്ക് ചെയ്യുകയായിരുന്നു. എന്നാൽ അവിടെ നിന്നും എന്താണ് ജിതേന്ദ്രന് സംഭവിച്ചത് എന്ന് ആർക്കും അറിയില്ലായിരുന്നു.
എന്നാൽ അതിലേക്കുള്ള വഴി ഇന്ന് തുറക്കുകയാണ്. പൂർണ്ണമായ കഥ കേൾക്കാം വീഡിയോയിലൂടെ…!
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...