Connect with us

മിത്രയ്ക്ക് പിന്നിൽ കൊമ്പൻ ശേഖരൻ ; എല്ലാം റാണിയമ്മയുടെ വിധി ; സ്വന്തം മകളെ ആയിരുന്നോ ഇത്രനാളും റാണിയമ്മ കൊല്ലാൻ ശ്രമിച്ചത്; ഋഷിയും സൂര്യയും പിണക്കം തകർത്തു ; കൂടെവിടെ ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളിലൂടെ!

serial

മലയാളികളുടെ പ്രിയപ്പെട്ട കൂടെവിടെ പരമ്പര അപ്രതീക്ഷിത മുഹൂർത്തങ്ങളിലേക്കാണ് കടക്കുന്നത്. ശരിക്കും എല്ലാ സീരിയൽ ആരാധകരെയും സംശയത്തിലാഴ്ത്തിയാണ് കഴിഞ്ഞ ജനറൽ പ്രൊമോ എത്തിയത്. അതിൽ നിന്നും സൂര്യ കൈമളിന്റെ മകൾ അല്ല വ്യക്തമാണ്. എന്നാൽ പിന്നെ സൂര്യ റാണിയമ്മയുടെ മകൾ തന്നെയായിരിക്കും. സ്വന്തം മകളെ ആണല്ലോ റാണിയമ്മ ഇത്രയും നാൾ കൊല്ലാൻ ശ്രമിച്ചത്.

അപ്പോൾ സൂര്യ ഋഷിയുടെ മുറപ്പെണ്ണ് തന്നെയാണ്, എന്നൊക്കെയുള്ള കമെന്റുകൾ വരുമ്പോൾ, മറുവശത്ത് സൂര്യ അതിഥി ടീച്ചറുടെ തന്നെ മകൾ ആകുമോ എന്നും ചോദ്യം ഉയരുന്നുണ്ട്. എന്തായാലും ഋഷിയും സൂര്യയും ആങ്ങളെയും പെങ്ങളും ആകരുത്. കഥ കുളമാക്കരുത് ഏന് തുടങ്ങി നിരവധി പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്,.

അതേസമയം, ഇന്നത്തെ എപ്പിസോഡ് വളരെ പ്രണയാർദ്രമായിരുന്നു. ഋഷിയും സൂര്യയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം ആയിരുന്നു ഇന്നത്തെ എപ്പിസോഡിലെ ഹൈലൈറ്റ്. അതിൽ സൂര്യയാണോ ഋഷിയാണോ ആദ്യം പിണക്കം മറന്നു വിളിക്കുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ രണ്ടാൾക്കും മിണ്ടാതെ ഒരു രാത്രി ഇരിക്കാൻ സാധിക്കില്ല എന്നത് ഇന്ന് മനസിലാക്കാം…

കഥ കാണാം വീഡിയോയിലൂടെ….!

about koodevide

More in serial

Trending

Recent

To Top