സച്ചിയെ നടുക്കി ആ വാർത്ത എത്തി; രോഗം ഭേദമായ അമ്പാടി ആദ്യം പോകുന്നത് അവിടെ; ഗജനിയെ കുറിച്ച് ഞെട്ടിക്കുന്ന ആ വിവരം; സച്ചിയല്ല ജിതേന്ദ്രനെ രക്ഷപെടുത്തിയത്; അമ്മയറിയാതെ ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളിലേക്ക്!

ഏഷ്യാനെറ്റില്‍ വലിയ പ്രേക്ഷക പ്രിയം നേടി മുന്നോട്ടു പോകുന്ന പരമ്പരയാണ് ‘അമ്മയറിയാതെ’ . വലിയ സംഘർഷങ്ങൾക്കൊടുവിൽ അമ്മയറിയാതെയിൽ മനോഹരമായ കുറെ എപ്പിസോഡുകൾ എത്തുകയാണ്. ശരിക്കും മലയാളി കുടുംബപ്രേക്ഷകർക്കിടയിൽ ആദ്യമായിട്ടെത്തിയ ത്രില്ലെർ പരമ്പരയാണ് അമ്മയറിയാതെ. തുടക്കം വലിയ സ്വീകാര്യതയൊന്നും കിട്ടിയിരുന്നില്ല.. കാരണം ആദ്യമായിട്ടാണ് കൊലപാതകങ്ങളും രാഷ്ട്രീയ കാര്യങ്ങളും ഒക്കെ നിറഞ്ഞ ത്രില്ലെർ പരമ്പര മലയാളികൾക്കിടയിൽ എത്തുന്നത്.
അലീനയും അമ്പാടിയും മാത്രമുള്ള അതിജീവനത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് അടുത്ത ആഴ്ചയിൽ വരാൻ പോകുന്നത്. ജിതേന്ദ്രൻ അമ്പാടിയെ കൊല്ലാൻ ശ്രമിച്ചതും പലപ്പോഴും പരാജയപ്പെട്ടതും റിപ്പീറ്റഡ് ആയിരുന്നെങ്കിലും എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഈ സ്റ്റോറിയുടെ അവസാനം, അലീനയെ ഉപദ്രവിക്കാൻ ചെന്ന ജിതേന്ദ്രനെ ഒറ്റയ്ക്ക് അടിച്ചു വീഴ്ത്തിയ അമ്പാടിയുടെ മുന്നിൽ വൈദ്യശാസ്ത്രം പോലും തോറ്റുപോയി…
ഇപ്പോഴിതാ ട്രെയിനിങ് ക്യാമ്പിൽ പോകാൻ സാധിക്കില്ല എന്ന് വൈദ്യർ ഉറപ്പിച്ചു പറയുമ്പോഴും അതുപോലെ പൂർണ്ണ ആരോഗ്യവാൻ ആയി അമ്പാടി തിരികെ വരില്ല എന്ന് അലീനയോട് വൈദ്യർ പറയുമ്പോഴും നിരാശപ്പെടുകയാണ് എല്ലാവരും.
ഒരോ ദിവസങ്ങൾ കഴിയുന്തോറുംമൗനരാഗത്തിന്റെ കഥാഗതി മാറിക്കൊണ്ടിരിക്കുകയാണ്. സംഭവബഹുലമായ കഥാസന്ദർഭങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട സീരിയലായി മാറിക്കഴിഞ്ഞു മൗനരാഗം. ഇപ്പോൾ കല്യാണിയുടെയും കിരണിൻെറയും...