ടെലിവിഷൻ പ്രേക്ഷകർക്ക് ഒരു സുവർണ്ണാവസരം ; ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ‘ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് അടി മോനേ ബസറില്‍’ പങ്കെടുക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം!

മലയാളി കുടുംബപ്രേക്ഷകർക്ക് സുവർണ്ണാവസരം ഒരുക്കി ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് ഫാമിലി ഷോ ‘ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍’ 6 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാനെറ്റില്‍ വീണ്ടുമെത്തുന്നു.
ഉടന്‍ ആരംഭിക്കുന്ന സീസണ് 2 ല്‍ മലയാളികളുടെ പ്രിയങ്കരനായ ചലചിത്ര താരം ഹോസ്റ്റ് വേഷത്തിലെത്തും. അളവറ്റ അറിവിന്റെയും അണ്‍ലിമിറ്റഡ് ആഘോഷങ്ങളുടെയും ഈ വേദിയില്‍ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് പങ്കെടുത്ത് ക്യാഷ്പ്രൈസുകള് നേടാം.
8-12 വയസിനിടെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. പങ്കെടുക്കുന്നതിനായി ഏഷ്യാനെറ്റ് ചാനലിലോ സോഷ്യല്‍ മീഡിയ പേജുകളിലോ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് FFFCORRECT OPTIONKID AGEPINCODEGENDER(M/F) എന്ന ഫോര്‍മാറ്റില്‍ ഉത്തരമെഴുതി 5757520 എന്ന നമ്പറിലേക്ക് SMS ചെയ്യൂ. ശരിയുത്തരം അയക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഫാമിലിക്ക് പ്രോഗ്രാമിലേക്ക് യോഗ്യത നേടാം.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...