ബിഗ് ബോസിലൂടെ മഞ്ജു പത്രോസിനെ മലയാളികൾക്കിടയിൽ സുപരിചിതയാക്കിയത്. ഷോയിൽ നിന്ന് ഇറങ്ങിയതോടെ ഗോസിപ്പ് കോലങ്ങളിലും മഞ്ജു ഇടം പിടിച്ചിരുന്നു
സുനീച്ചനുമായി വിവാഹ മോചിതയാകുന്നുവെന്നും സുനിച്ചന് ആത്മ ഹത്യ ചെയ്തുവെന്നും സോഷ്യല്‍ മീഡിയ ആഘോഷിച്ചു. ഇപ്പോള്‍ അത്തരം വാര്‍ത്തകളെക്കുറിച്ചു തുറന്നു പറയുകയാണ് താരം.
‘ഞാനും സുനിച്ചനും തമ്മില്‍ പിരിഞ്ഞു എന്നതായിരുന്നു മറ്റൊരു കഥ. അതും ആള്‍ക്കാരുടെ മറ്റൊരു സന്തോഷം. ഞങ്ങളെ അതൊരിക്കലും ബാധിച്ചിട്ടില്ല. പണ്ടു മുതലേ ഇത്തരം പ്രചരണങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. സുനിച്ചന് തൂങ്ങിച്ചത്തു എന്നു വരെ കേട്ടു. ഞാനും സുനിച്ചനും ബര്‍ണാച്ചനും കൂടി സിനിമയ്ക്ക് പോയിട്ട് തിരിച്ച് വീട്ടിലേക്ക് വരുമ്ബോള്‍ ഒരു കൂട്ടുകാരന് വിളിച്ചാണ് ആ കാര്യം പറഞ്ഞത്. ചില വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ മഞ്ജു ഉപേക്ഷിച്ചു, സുനിച്ചന് ആത്മഹത്യ ചെയ്തു എന്ന് സുനിച്ചന്റെ ഫോട്ടോ വച്ച് ആദരാഞ്ജലി പോസ്റ്റര്‍ വന്നത്രേ. അതു ചിലരുടെ വേറെ ഒരു സുഖം. ഞാന്‍ സാധാരണക്കാരിയാണല്ലോ. ഇതൊക്കെ കേള്‍ക്കുമ്ബോള്‍ ദേഷ്യം വരുക സ്വാഭാവികം….’മഞ്ജു പറയുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...