എന്റെ മകനെ ചേര്‍ത്തുവരെ എന്നെപ്പറ്റി മോശം പറഞ്ഞു, സുരേന്ദ്രന്റെ നിലപാടിനോടും വ്യക്തിയോടും യോജിക്കാന്‍ കഴിയില്ല..എന്നാൽ പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന സൈബര്‍ അക്രമങ്ങള്‍ക് കൂട്ടുനില്‍ക്കില്ല; ദിയ സന
എന്റെ മകനെ ചേര്‍ത്തുവരെ എന്നെപ്പറ്റി മോശം പറഞ്ഞു, സുരേന്ദ്രന്റെ നിലപാടിനോടും വ്യക്തിയോടും യോജിക്കാന്‍ കഴിയില്ല..എന്നാൽ പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന സൈബര്‍ അക്രമങ്ങള്‍ക് കൂട്ടുനില്‍ക്കില്ല; ദിയ സന
എന്റെ മകനെ ചേര്‍ത്തുവരെ എന്നെപ്പറ്റി മോശം പറഞ്ഞു, സുരേന്ദ്രന്റെ നിലപാടിനോടും വ്യക്തിയോടും യോജിക്കാന്‍ കഴിയില്ല..എന്നാൽ പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന സൈബര്‍ അക്രമങ്ങള്‍ക് കൂട്ടുനില്‍ക്കില്ല; ദിയ സന
ബാലിക ദിനത്തില്‍ ‘എന്റെ മകള്‍ എന്റെ അഭിമാനം’ എന്ന കുറിപ്പോടെയാണ് കെ.സുരേന്ദ്രന് മകളുമൊത്തുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെ സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ച് മോശം പരാമര്‍ശവുമായി അജിനാസ് എന്നയാള്‍ ചിത്രത്തിന് കമന്റിടുകയായിരുന്നു. ഇതിനെതിരെ വന്‍ രോക്ഷമാണ്സോ ഷ്യൽ മീഡിയയിലടക്കം ഉയരുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും ബിഗ്ബോസ് താരവുമായ ദിയ സന.
ഒരിക്കലും സുരേന്ദ്രന്റെ നിലപാടിനോടും വ്യക്തിയോടും യോജിക്കാന്‍ കഴിയില്ല.. ഇയാളുടെ ഫോട്ടോ ഒന്ന് ട്രോളാന്‍ പോലും എന്റെ വാളില്‍ ഉപയോഗിക്കാനും ഇഷ്ടമല്ല.. പക്ഷെ ഇവിടെ ഇന്നിതിട്ടത് ഈ അച്ഛന്റെയും മകളുടെയും ഫോട്ടോക് താഴെവന്ന കമന്റിനെതിരെയാണ്… ഒരിക്കലും ഒരു പെണ്‍കുട്ടികള്‍ക്കു നേരെയും നടക്കുന്ന സൈബര്‍ അക്രമങ്ങള്‍ക് കൂട്ടുനില്ക്കാന് സാധിക്കില്ല.-ദിയ സന ഫേസ്ബുക്കില്‍ കുറിച്ചു.
ദിയ സനയുടെ കുറിപ്പ്
സംഘപരിവാറിന്റെ ഒരുപാട് തെറിവിളികള്‍ കേട്ടിട്ടുണ്ട്. എന്റെ മകനെ ചേര്‍ത്തുവരെ എന്നെപ്പറ്റി മോശം പറഞ്ഞ ആളിനെതിരെ പ്രതികരിച്ചിട്ടുണ്ട്.. ഒരിക്കലും സുരേന്ദ്രന്റെ നിലപാടിനോടും വ്യക്തിയോടും യോജിക്കാന്‍ കഴിയില്ല.. ഇയാളുടെ ഫോട്ടോ ഒന്ന് ട്രോളാന്‍ പോലും എന്റെ വാളില്‍ ഉപയോഗിക്കാനും ഇഷ്ടമല്ല.. പക്ഷെ ഇവിടെ ഇന്നിതിട്ടത് ഈ അച്ഛന്റെയും മകളുടെയും ഫോട്ടോക് താഴെവന്ന കമന്റിനെതിരെയാണ്… ഒരിക്കലും ഒരു പെണ്‍കുട്ടികള്‍ക്കു നേരെയും നടക്കുന്ന സൈബര്‍ അക്രമങ്ങള്‍ക് കൂട്ടുനില്ക്കാന് സാധിക്കില്ല.. മാനവികത എന്നെ പഠിപ്പിച്ചത് ഇതാണ്..
മുഹമ്മദ് മാനു എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നായിരുന്നു അശ്ലീല കമൻ്റ് പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ പ്രതിഷേധവുമായി പലരും കമൻ്റ് ബോക്സിൽ തന്നെ രംഗത്തെത്തിയിരുന്നു. വ്യാപകമായി എതിര്‍പ്പുയര്‍ന്നതിനു പിന്നാലെ ഇയാള്‍ കമൻ്റ് നീക്കിയിരുന്നു. അതിനിടെ പ്രവാസിയായ അജിനാസ് ഖത്തറില്‍ കസ്റ്റഡിയില്‍ ആണെന്ന വിവരവുമുണ്ട്.
സുരേന്ദ്രന് പങ്കുവെച്ച ചിത്രം ആയിരത്തിലധികം ആളുകള്‍ ഷെയര്‍ ചെയ്യുകയും 8000-ത്തില്‍ അധികം ആളുകള്‍ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...