Malayalam
ചിരു വിനെ പോലെ ചിരിച്ചുകൊണ്ടേയിരിക്കൂ;ധ്രുവ സര്‍ജയുടെ ജന്മദിനത്തില് ഹൃദയം തൊടുന്ന കുറിപ്പുമായി മേഘ്ന രാജ്.
ചിരു വിനെ പോലെ ചിരിച്ചുകൊണ്ടേയിരിക്കൂ;ധ്രുവ സര്‍ജയുടെ ജന്മദിനത്തില് ഹൃദയം തൊടുന്ന കുറിപ്പുമായി മേഘ്ന രാജ്.

ചിരഞ്ജീവി സര്‍ജയുടെ സഹോദരനും നടനുമായ ധ്രുവ സര്‍ജയുടെ ജന്മദിനത്തില് ഹൃദയം തൊടുന്ന ആശംസകളുമായി മേഘ്ന രാജ്.
”എനിക്കരികില്‍ എത്രത്തോളം ശക്തനായി നീ നില്ക്കുന്നുവോ അതേപോലെ തന്നെ ഞാനും നിന്നോടൊപ്പമുണ്ടാകും. ഉറപ്പ്… എന്റെ ബര്ത്ഡേ ബോയ്, എല്ലാ ആശംസകളും. സന്തോഷം മാത്രം ഉണ്ടാകട്ടെ. നമ്മുടെ ചിരു ചെയ്യുന്നതുപോലെ ചിരിച്ചുകൊണ്ടേയിരിക്കൂ” വെന്ന് ധ്രൂവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് മേഘ്ന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മേഘ്നയുടെ സീമന്ത ചടങ്ങുകള്‍ നടന്നത്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു
‘എനിക്ക് വളരെ സവിശേഷമായ രണ്ടു പേര്. ഇങ്ങനെയാണ് ഇപ്പോള്‍ ചിരു വേണ്ടിയിരുന്നത്, ആ രീതിയില്‍ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്പ്പോഴും” എന്നാണ് സീമന്ത ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് മേഘ്ന കുറിച്ചത്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....