ആനുകൂല്യങ്ങളൊന്നും വേണ്ടന്ന് എഴുതി കൊടുത്ത് നായരില്‍ നിന്നും നമ്ബൂതിരിയില്‍ നിന്നും പുലയിനിലേക്ക്..പറ്റില്ല, ദളിത് സഹയാത്രികനാവാതെ രേഖാമൂലം ദളിതനാവാന്‍ പറ്റില്ല .അങ്ങിനെ സാധിക്കുമായിരുന്നെങ്കില്‍ കുറച്ചുകൂടി ഊര്‍ജത്തോടെ ജീവിക്കാമായിരുന്നുവെന്ന് നടന്‍ ഹരീഷ് പേരടി.
കുറിപ്പ് വായിക്കാം…
മതം മാറാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ ജാതി മാറാന്‍ ഇവിടെ സ്വാതന്ത്ര്യമുണ്ടോ?…രാമന്റെ ജാതിയില്‍ നിന്ന് വാല്‍മീകിയുടെ ജാതിയിലേക്ക്.. ഗാന്ധിയില്‍ നിന്ന് അംബേദക്കറിലേക്ക് …ആനുകൂല്യങ്ങളൊന്നും വേണ്ടന്ന് എഴുതി കൊടുത്ത് നായരില്‍ നിന്നും നമ്ബൂതിരിയില്‍ നിന്നും പുലയിനിലേക്ക്..പറ്റില്ല ല്ലേ…
ദളിത് സഹയാത്രികനാവാതെ രേഖാമൂലം ദളിതനാവാന്‍ പറ്റില്ല ല്ലേ…അങ്ങിനെ സാധിക്കുമായിരുന്നെങ്കില്‍ കുറച്ചുകൂടി ഊര്‍ജത്തോടെ ജീവിക്കാമായിരുന്നു…ശരിക്കും നല്ല കളികള്‍ കളിക്കാമായിരുന്നു…ഇതിപ്പോള്‍ ഗാലറിയിലിരുന്ന് കളി കാണുന്നത് പോലെയുണ്ട്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരജോഡികളാണ് അമ്പിളി ദേവിയും ആദിത്യനും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം തന്നെ പങ്കുവെച്ച്...
കുറച്ച് നാളുകള്‍ക്ക് മുന്രാണ് നടന്‍ ശ്രീനിവാസന് ട്വന്റി 20 പാര്‍ട്ടിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത പുറത്ത് വന്നത്. ഇപ്പോഴിതാ കോമണ്‍സെന്‍സ് വന്നപ്പോഴാണ്...