Bollywood
46 ലും ഹോട്ടായി മലൈക;കാമുകന്റെ സ്നേഹ സമ്മാനം!
46 ലും ഹോട്ടായി മലൈക;കാമുകന്റെ സ്നേഹ സമ്മാനം!
By
തന്റെ 46-ാം പിറന്നാൾ ആഘോഷത്തിന്റെ തിരക്കിലാണ് മലൈക അറോറ.മലൈകയും അർജുനും പ്രണയത്തിലായിരുന്നെങ്കിലും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ അർജുൻ ഇതുവരെ പങ്കുവെച്ചിരുന്നില്ല.എന്നാൽ ഇപ്പോൾ മലൈകയുടെ പിറന്നാൾ ദിനത്തിൽ അർജുൻ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.നേരത്തെ അർജുന്റെ പിറന്നാൾ ദിനത്തിൽ മലൈക തങ്ങൾ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഒന്നിച്ചുള്ള ചിത്രവും പങ്കുവെച്ചിരിക്കുന്നത്. കാമുകിയ്ക്ക് സ്നേഹ ചുംബനം നല്കുന്ന ചിത്രമാണ് അര്ജുന് പങ്കുവച്ചിരിക്കുന്നത്. ഇറ്റലിയിലെ മിലാനില്‍ വച്ചാണ് ഇരുവരും പിറന്നാള്‍ ആഘോഷിക്കുന്നത്.
മുംബൈയില്‍ വച്ച് മലൈകയുടെ പിറന്നാള്‍ ആഘോഷം നടന്നിരുന്നു. ശില്‍പ്പ ഷെട്ടി, കരീന കപൂര്‍, കരിഷ്മ കപൂര്‍, ട്വിങ്കിള്‍ ഖന്ന, അമൃത അറോറ എന്നിവരും മുംബൈയില്‍ വച്ച് മലൈകയുടെ പിറന്നാള്‍ ആഘോഷം നടന്നിരുന്നു. ശില്‍പ്പ ഷെട്ടി, കരീന കപൂര്‍, കരിഷ്മ കപൂര്‍, ട്വിങ്കിള്‍ ഖന്ന, അമൃത അറോറ എന്നിവരും അര്‍ജുന്റെ…
സല്മാന് ഖാന്റെ സഹോദരന് അര്‍ബ്ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അര്‍ജുനുമായി മലൈക അടുത്തത്. പൊതുചടങ്ങുകളിലും മറ്റും ഇവര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ ഗോസിപ്പുകള്‍ ശക്തമായി. എന്നാല്‍ പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇവര്‍ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു.
malaika arora celebrate her 46th birthday
