Malayalam Breaking News
നടി ലിയോണ ലിഷോയ് വിവാഹിതയായോ ? ചിത്രങ്ങൾ വൈറലാകുന്നു.
നടി ലിയോണ ലിഷോയ് വിവാഹിതയായോ ? ചിത്രങ്ങൾ വൈറലാകുന്നു.
By
Published on
നടി ലിയോണ ലിഷോയ് വിവാഹിതയായോ ? ചിത്രങ്ങൾ വൈറലാകുന്നു.
മലയാള സിനിമയിലെ യുവനടിമാരിൽ ഒരാളാണ് ലിയോണ ലിഷോയ്. സിനിമകളിൽ വേഷമിട്ടെങ്കിലും ആൻ മാറിയ കലിപ്പിലാണ് എന്ന സിനിമയിലൂടയാണ് ലിയോണ ശ്രേദ്ധേയയായത്. പിന്നീട് കൈ നിറയെ അവസരങ്ങളാണ് ലിയോണക്ക് ലഭിച്ചത്.മായ നദിയിലെ വേഷം ഒട്ടേറെ ആരധകരെ ലിയോണക്ക് നേടിക്കൊടുത്തു. ക്വീൻ എന്ന ചിത്രത്തിലും മികച്ച വേഷമായിരുന്നു ലിയോണക്ക് ലഭിച്ചത്.
എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ലിയോനയുടെ വിവാഹം കഴിഞ്ഞോ എന്നാണ്. വിവാഹവേഷത്തിലുള്ള ഒരു ചിത്രമാണ് ആളുകൾ ചർച്ച ചെയ്യുന്നത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ അറിയണമെങ്കിൽ ലിയോണ ലിഷോയിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് നോക്കണം. തന്റ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ലിയോണ പങ്കു വച്ചിരിക്കുന്നത്.
leona lishoy thelugu movie location photos
Continue Reading
You may also like...
Related Topics:leona lishoy, Telugu Movie
