ശ്രീനിലയം സുമിത്രയ്ക്ക് നഷ്ടമാകുമോ ? പുതിയ ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on
ഇന്ന് അനി പോയതിന്റെ വിഷമത്തിലാണ് കുടുംബവിളക്ക് പ്രേക്ഷകരും ശ്രീനിലയത്തിലുള്ളവരും. വിഷമഘട്ടം വരുമ്പോഴാണല്ലോ ചില സ്നേഹ ബന്ധങ്ങള്‍ ഏറ്റവും അടുക്കുന്നത്. അത്തരം സാഹചര്യങ്ങളില്‍ സുമിത്ര – രോഹിത് ബന്ധം കൂടുതല്‍ പുഷ്ടപ്പെടുന്നതും കാണാം.ശ്രീനിലയം സ്വന്തമാക്കാൻ സിദ്ധു വിന്റെ നീക്കം . സുമിത്രയ്ക്ക് വക്കീൽ നോട്ടീസ് ആയിച്ചിരിക്കുകയാണ് .
Continue Reading
You may also like...
Related Topics:kudumbavilakku serial, SERIALL
