റാണിയുടെ ആ ആഗ്രഹം സൂര്യ സാധിച്ചു കൊടുക്കുമോ ; ട്വിസ്റ്റുമായി കൂടെവിടെ
Published on
കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളില്‍ ഒന്നാണ് ‘കൂടെവിടെആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് പരമ്പര പ്രമേയമാക്കുന്നത്. കോളജില്‍ നടക്കുന്ന പ്രശ്‌നങ്ങളും രസകരമായ ഓർമ പ്രണയങ്ങളും സംഭവങ്ങളും പരമ്പര സ്ക്രീനിലെത്തിക്കുന്നു. സൂര്യയെന്ന പെൺകുട്ടിയാണ് സീരിയലിലെ പ്രധാന കഥാപാത്രം. കാമ്പസ് പ്രണയം എന്നതിനുപരിയായി അപ്രതീക്ഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. റാണിയെ തന്റെ അമ്മയായി അംഗീകരിക്കാൻ സൂര്യക്ക് കഴിയുമോ ?
Continue Reading
You may also like...
