എപ്പോഴാണ് ഈ 18 വര്‍ഷം കടന്നു പോയതെന്ന് ഞാന്‍ അറിഞ്ഞില്ല, സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന ഒരു സംഭവമായി തോന്നുന്നു; മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി കൃഷ്ണകുമാര്‍

18 വര്‍ഷം കടന്നുപോയത് അറിഞ്ഞില്ലെന്നാണ് നടന് പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. വളരെ അടുത്തകാലത്ത് ജനിച്ച ഒരു മകള്‍ എന്ന തോന്നലാണ് മനസ്സിലെന്നും സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന ഒരു സംഭവമായി തോന്നുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. നിരവധി പേരാണ് ഹന്‍സികയ്ക്ക് പിറന്നാള്‍ ആശംസരളുമായി എത്തിയിരിക്കുന്നത്.
കൃഷ്ണകുമാര്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം;
hansika@18… എനിക്ക് എന്റെ 18 വയസ് പ്രായത്തിലെ കാര്യങ്ങള്‍ വലുതായൊന്നും ഓര്‍ക്കാനില്ല. അന്നൊക്കെ വര്‍ഷങ്ങള്‍ നീങ്ങുന്നില്ല എന്ന് തോന്നിയ കാലം ഉണ്ടായിരുന്നു.. അന്ന് നമുക്ക് വലുതാവണം, ജോലിയില്‍ കേറണം, പണമുണ്ടാക്കണം വാഹനം വാങ്ങണം, വിദേശരാജ്യങ്ങളില്‍ പോകണം…. ഇങ്ങനെ കുറേ കാര്യങ്ങള്‍ ആയിരുന്നു ജീവിതത്തില്‍ചിന്തിച്ചു കൂട്ടിയിരുന്നത്..
20 കളും 30 തുകളും ഇഴഞ്ഞാണ് നീങ്ങിയത്.. ഇന്നു 55 വയസ്സായപ്പോള്‍ എല്ലാം റോക്കറ്റ് സ്പീഡ് പോലെ തോന്നുന്നു. ഓരോ വര്‍ഷവും പതുക്കെ പോയാല്‍ മതിയെന്ന് തോന്നും, പക്ഷെ പോകുന്ന സ്പീഡ് താങ്ങാനാവുന്നില്ല.. കാരണമെന്തെന്നു 50 കഴിഞ്ഞവര്‍ക്ക് മനസ്സിലാവും.
ഹാന്‍സികയ്ക്കു ഇന്ന് 18വയസ്സായി.. എപ്പോഴാണ് ഈ 18 വര്‍ഷം കടന്നു പോയതെന്ന് ഞാന്‍ അറിഞ്ഞില്ല.. വളരെ അടുത്തകാലത്തു ജനിച്ച ഒരു മകള്‍ എന്ന തോന്നലാണ് മനസ്സില്‍… സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന ഒരു സംഭവമായി തോന്നുന്നു..എല്ലാ മാതാപിതാക്കള്‍ക്കും ഇതുപോലുള്ള ചിന്തകള്‍ കാണുമായിരിക്കാം.. അല്ലേ.. ഹാന്‍സുവിനും, ഇന്നു ലോകത്തു 18ആം പിറന്നാള്‍ ആഘോഷിക്കുന്ന എല്ലാവര്ക്കും ആശംസകള്‍ നേരുന്നു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...