Malayalam
ലോക്ക് ഡൗണിൽ സഹോദരന്റെ മുടിവെട്ടിക്കൊടുത്ത് കൃഷ്ണ പ്രഭ; എന്നാൽ സംഭവിച്ചതോ!
ലോക്ക് ഡൗണിൽ സഹോദരന്റെ മുടിവെട്ടിക്കൊടുത്ത് കൃഷ്ണ പ്രഭ; എന്നാൽ സംഭവിച്ചതോ!
Published on
ലോക്ക് ഡൗൺ കാലത്ത് വിരസത മാറ്റാൻ പല പ്രവർത്തികളും പരീക്ഷിക്കുകയാണ് താരങ്ങൾ. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്ത് ഒരു പണി കൂടി പഠിച്ചുവെന്ന് നടി കൃഷ്ണ പ്രഭ സഹോദരന് മുടിവെട്ടുന്ന ഫോട്ടോ ഷെയര്‍ ചെയ്താണ് ഒരു പണികൂടി പഠിച്ചുവെന്ന് കൃഷ്ണ പ്രഭ പറയുന്നു
ലോക്ക് ഡൗണ്‍ കാലത്ത് കുട്ടിക്കാലത്തെ ഫോട്ടോ ഷെയര്‍ ചെയ്തും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുമൊക്കെ സമയം ചെലവഴിക്കുകയാണ് കൃഷ്ണ പ്രഭയടക്കമുള്ള താരങ്ങള്‍. ഓണ്‍ലൈൻ ഡാൻസ് ഫെസ്റ്റിവലിന് ആശംസകള്‍ നേര്‍ന്നും കഴിഞ്ഞ ദിവസം കൃഷ്ണ പ്രഭ രംഗത്ത് എത്തിയിരുന്നു.
നടിയെന്ന നിലയിലും നര്‍ത്തകിയായും പേരുകേട്ട കലാകാരി കൂടിയയാണ് കൃഷ്ണ പ്രഭ
kriishna praba
Continue Reading
You may also like...
Related Topics:Krishna Prabha
