Malayalam
ഞാൻജീവിതത്തില്‍ ചെയ്ത മാക്സിമം ഹോട്ട്‌ലുക്ക് അതായിരുന്നു; തുറന്ന് പറഞ്ഞ് അനുപമ പരമേശ്വരന്‍
ഞാൻജീവിതത്തില്‍ ചെയ്ത മാക്സിമം ഹോട്ട്‌ലുക്ക് അതായിരുന്നു; തുറന്ന് പറഞ്ഞ് അനുപമ പരമേശ്വരന്‍
പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറച്ച നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തിൽ നിന്ന് ഇപ്പോൾ അന്യഭാഷയി തിരക്കുള്ള നടിയായി അനുപമ മാറിയിക്കഴിഞ്ഞു
തന്റെ പുതിയ സിനിമയ്ക്ക് വേണ്ടി പോസ് ചെയ്ത താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് ‘ഹോട്ട്’ എന്ന് കമന്റ് ചെയ്യുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അനുപമ.
ഹലോ ഗുരു പ്രേമ കൊസമേ എന്ന സിനിമയുടെ ടീസറിലാണ് അനുപമ അതീവ സുന്ദരിയായി ഹോട്ട് ലുക്കില്‍ എത്തിയത്
ഇതിനെതിരെയാണ് വിമര്‍ശക ർ എത്തിയത് .. ‘കഴുത്ത് ഇറങ്ങിയ ബ്ലൗസ് ധരിക്കുന്നതും,സാരിയുടുക്കുമ്ബോള്‍ സൈഡിലൂടെ വയറ് കാണുന്നതുമാണോ ഹോട്ട്? അങ്ങനെയെങ്കില്‍ ഹോട്ടിനെ എന്ത് വിളിക്കും?’ എന്നായിരുന്നു അനുപമയുടെ പ്രതികരണം. ‘അത്രക്കു പറയാനുള്ള ഹോട്ട് ലുക്കിലൊന്നും താന്‍ വന്നിട്ടില്ലെന്നും, നിങ്ങള്‍ കണ്ട ആ സീനുകള്‍ സിനിമയുടെ ടീസറിന് വേണ്ടിയാണ് ഞാന്‍ ചെയ്തത്. അതായിരിക്കും ജീവിതത്തില്‍ ചെയ്തതിട്ടുളളതില്‍ വെച്ച് മാക്സിമം ഹോട്ട്‌ലുക്ക് എന്ന് തോന്നിപ്പിക്കുന്നത്’ എന്നും അനുപമ പറയുന്നു
anupama parameswaran
