Connect with us

സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യ അമൃത സിംഗിനെ കുറിച്ച് മനസ് തുറന്നു കരീന കപൂർ !

Malayalam Breaking News

സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യ അമൃത സിംഗിനെ കുറിച്ച് മനസ് തുറന്നു കരീന കപൂർ !

സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യ അമൃത സിംഗിനെ കുറിച്ച് മനസ് തുറന്നു കരീന കപൂർ !

ബോളിവുഡിലെ ഹിറ്റ് ദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. നീണ്ട കാലത്തേ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. സെയ്ഫ് ആദ്യം വിവാഹം ചെയ്തത് അമൃത സിംഗിനെ ആയിരുന്നു. അതിൽ രണ്ടുമക്കളുണ്ട്. മകളായ സാറ അലി ഖാൻ സിനിമയിൽ ചുവടുറപ്പിക്കുകയും ചെയ്തു.

സാറയും കരീന കപൂറും വളരെ അടുപ്പത്തിലാണ് . ഇരുവരും അങ്ങോട്ടുമിങ്ങോട്ടും പുകഴ്താരുമുണ്ട്. എന്നല്‍ സാറയുടെ മാതാവ് അമൃത സിങിനെ കുറിച്ച്‌ അധികം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നില്ല. ഇപ്പോഴിത കോഫി വിത്ത് കരണില്‍ കരീന അതിഥിയായി എത്തിയപ്പോഴാണ് അമൃതയുടെ പേര് ഉയര്‍ന്ന് വന്നത്. അവതാരകന്‍ കരണ്‍ ജോഹറായിരുന്നു അമൃതയെ കുറിച്ചും അവരുമായുളള കരീനയുടെ ബന്ധത്തെ കുറിച്ചും ചോദിച്ചത്.

താന്‍ ഇതുവരെ അവരെ കണ്ടിട്ടില്ലെന്നും എങ്കില്‍ തന്നേയും അവരോട് തനിയ്ക്ക് ബഹുമാനമാണ് തോന്നുന്നതെന്നും കരീന പറഞ്ഞു. വീണ്ടും ഇതേ ചോദ്യം കരണ്‍ ആവര്‍ത്തിച്ചപ്പോഴും കരീന ഇല്ലയെന്ന് തന്നെയാണ് മറുപടി നല്‍കിയത്. താന്‍ സെയ്ഫിനെ പരിചയപ്പെടുന്നതിനു മുന്‍പ് തന്നെ ഇവര്‍ തമ്മില്‍ വേര്‍പിരിഞ്ഞിരുന്നു. തങ്ങള്‍ പ്രണയത്തിലാകുമ്ബോള്‍ സെയ്ഫ് സിഗിളായിരുന്നെന്നും കരീന കൂട്ടച്ചേര്‍ത്തു.

kareena kapoor about amritha singh

More in Malayalam Breaking News

Trending

Recent

To Top