Bollywood
എന്റെ സമയം ഇവിടെ പരിമിതമാണെന്ന് എനിക്കറിയാം, അവര്‍ക്ക് എന്റെ അക്കൗണ്ട് ഏത് നിമിഷവും ഇല്ലാതാക്കാന്‍ കഴിയും!
എന്റെ സമയം ഇവിടെ പരിമിതമാണെന്ന് എനിക്കറിയാം, അവര്‍ക്ക് എന്റെ അക്കൗണ്ട് ഏത് നിമിഷവും ഇല്ലാതാക്കാന്‍ കഴിയും!

ബോളിവുഡിലെ ‘മൂവി മാഫിയ’യ്ക്കെതിരെ വീണ്ടും ശബ്ദമുയര്‍ത്തി ബോളിവുഡ് താരം കങ്കണ റണാവത്. ‘മൂവി മാഫിയ ഏതു നിമിഷവും എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇല്ലാതാക്കിയേക്കാം’ എന്നാണ് കങ്കണ (Kangana Ranaut) തന്റെ ഏറ്റവും പുതിയ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. തന്റെ വാക്കുകള്‍ ഏകീകൃതമാണെന്ന കരുതലാണ് ‘മൂവി മാഫിയ’യ്ക്ക് ഉള്ളതെന്നും അതുക്കൊണ്ട് ഉള്ള സമയം അത് തുറന്നുകാട്ടാന്‍ ഉപയോഗപ്പെടുത്തുകയാണെന്നും കങ്കണ പറഞ്ഞു.
“എന്റെ ചങ്ങാതിമാര്‍ക്ക് എന്റെ സംഭാഷണങ്ങള്‍ ഏകീകൃതമായി തോന്നിയേക്കാം. പ്രത്യേകിച്ച് ചലച്ചിത്ര മാഫിയകള്‍ക്കും, അവരുടെ രാജ്യദ്രോഹ- ഹിന്ദുഫോബിക് റാക്കറ്റിനും. എന്റെ സമയം ഇവിടെ പരിമിതമാണെന്ന് എനിക്കറിയാം, അവര്‍ക്ക് എന്റെ അക്കൗണ്ട് ഏത് നിമിഷവും ഇല്ലാതാക്കാന്‍ കഴിയും, എനിക്ക് പങ്കിടാന്‍ ധാരാളം കാര്യങ്ങളുണ്ടെങ്കിലും. അവ തുറന്നുകാട്ടാന്‍ ഈ സമയം ഞാന്‍ വിനിയോഗിക്കും.” -കങ്കണ കുറിച്ചു.
kankana
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....