ഒരു പ്രത്യേക സൗന്ദര്യവുമായി മലയാള സിനിമയിലേക്ക് കടന്നു വന്ന തെന്നിന്ത്യൻ താര സുന്ദരിയാണ് കനിഹ . മലയാള സിനിമയുടെ അഭിമാനമായി മാറിയ ചരിത്ര സിനിമ പഴശ്ശി രാജയിൽ അഭിനയിച്ച കനിഹ ഇപ്പോൾ മറ്റൊരു ചരിത്ര സിനിമയായ മാമാങ്കത്തിലും അഭിനയിച്ചിരിക്കുകയാണ്.
വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമെങ്കിലും അതീവ സുന്ദരിയാണ് ഇപ്പോളും കനിഹ . ഒരു തരത്തിൽ പറഞ്ഞാൽ പഴയതിലും സുന്ദരിയായി നടി . ഫിട്നെസ്സിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന കനിഹ ഇപ്പോൾ തരംഗമാകുന്നത് ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ഒരു ചിത്രത്തിലൂടെയാണ്.
വളരെ ഗ്ലാമറസായ ചിത്രത്തിന് അടിക്കുറിപ്പ് നല്കിയിരിക്കുന്നതാകട്ടെ , മാറ്റം അനിവാര്യമാണെന്നും. വിവാഹ ശേഷം സിനിമയിൽ സജീവമാകാൻ ഭാഗ്യം സിദ്ദിച്ച വളരെ കുറച്ച് നായികമാരിൽ ഒരാൾ കൂടിയാണ് കനിഹ .
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...