Malayalam Breaking News
അമ്മ സംഘടനക്കെതിരെ കമൽ ഹാസൻ !!
അമ്മ സംഘടനക്കെതിരെ കമൽ ഹാസൻ !!
By
Published on
അമ്മ സംഘടനക്കെതിരെ കമൽ ഹാസൻ !!
ദിലീപിനെ തിരിച്ച് എടുത്തതിൽ തമിഴ് നടന്മാർക്ക് കടുത്ത അതൃപ്തി. കാർത്തിക്ക് പിന്നാലെ കമൽ ഹാസനും പ്രതിഷേധമറിയിക്കുകയാണ്. ചർച്ചക്ക് ശേഷം വേണമായിരുന്നു ദിലീപിനെ തിരിച്ചെടുക്കേണ്ടതെന്നു കമൽ ഹാസൻ .
സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി ഉയര്‍ത്തുന്ന നിലപാടുകളെ താന്‍ പിന്തുണയ്ക്കുന്നെന്നും കമല്‍ പറഞ്ഞു. സ്വകാര്യ ചാനല്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു കമലിന്റെ പ്രതികരണം.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് അറസ്റ്റിലായ ദിലീപിനെ താര സംഘടന എഎംഎംഎ പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്ന് നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.
കൂടുതൽ വായിക്കുവാൻ >>>
Kamal hassan against AMMA Association
Continue Reading
You may also like...
Related Topics:AMMA, kamal hassan, w c c
