Malayalam
ജോയ് മാത്യുവിന്റെ മകന് വിവാഹിതനായി
ജോയ് മാത്യുവിന്റെ മകന് വിവാഹിതനായി
Published on
നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ മകന് മാത്യു ജോയ് മാത്യു വിവാഹിതനായി. ഏഞ്ചലാണ് വധു. കോഴിക്കോട് വച്ചു നടന്ന വിവാഹ സത്കാരത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
മാധ്യമപ്രവര്‍ത്തകനായ മാത്യു ജോയ് മാത്യു ഫിലിപ്പ്സ് ആന്റ് മങ്കി പെന്‍, മാച്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
joy mathew son got married
Continue Reading
You may also like...
Related Topics:Joy Mathew
