Bollywood
ഫോട്ടോഗ്രാഫർമാരോട് ദേഷ്യപ്പെട്ട് ജാൻവി കപൂർ ; ശ്രീദേവിയുടെ മകളാണെങ്കിലെന്താ , അഹങ്കാരിയെന്നു വിമർശകർ !
ഫോട്ടോഗ്രാഫർമാരോട് ദേഷ്യപ്പെട്ട് ജാൻവി കപൂർ ; ശ്രീദേവിയുടെ മകളാണെങ്കിലെന്താ , അഹങ്കാരിയെന്നു വിമർശകർ !
Published on

By
ദഡക്ക് എന്ന സിനിമയിലൂടെ തന്നെ ശ്രീദേവിയുടെ മകൾ ജാൻവി താരമായി കഴിഞ്ഞു. ആദ്യ ചിത്രം 75 കോടി കളക്ഷൻ നേടുകയും ചെയ്തു. അടുത്ത ചിത്രത്തിനായി ജാന്‍വി കരാറൊപ്പിട്ടു കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. മാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുന്നിലോ ചോദ്യങ്ങള്‍ക്കോ മുഖം കൊടുക്കാറുമില്ല. ജാന്‍വി.
കഴിഞ്ഞദിവസം ജിമ്മിലെത്തിയ ജാന്‍വിയേയും ഇവര്‍ വെറുതെ വിട്ടിട്ടില്ല. ഇതോടെ പാപ്പരാസികളോട് മുഖം കറുപ്പിച്ച് പറയേണ്ട സ്ഥിതി വരെയായി താരത്തിന്.ജിമ്മിലേക്ക് കയറുന്നതിനായി കാറില്‍ നിന്നിറങ്ങി താരം വന്നപ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ നിറഞ്ഞു.
താരത്തിന്റെ ചിത്രങ്ങള്‍ പകര്ത്തുന്നതിനെത്തിയ ഫോട്ടോഗ്രാഫര്മാരോടാണ് താരം മുഖം കറുപ്പിച്ച് പറയാനിടയായത്. താരത്തിന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തപ്പോഴാണ് ജിമ്മില്‍ വരുമ്ബോള്‍ പോലും ഒരുങ്ങി വരണമോ എന്നാണ് രോഷത്തോടെ ജാന്‍വി കപൂര്‍ ഇവരോട് പറഞ്ഞത്. ഇതോടെ താരം അഹങ്കാരി ആണെന്ന രീതിയിലാണ് വിമർശകർ സംസാരിക്കുന്നത്.
jhanvi kapoor’s angry reaction
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 26 വർഷം പിന്നിട്ടു. ഇപ്പോഴിതാ ഒരേ...