Bollywood
സഹായത്തിനായി കൈ നീട്ടി , കയ്യിലുള്ള പണവും ബിസ്കറ്റും നൽകി ജാൻവി കപൂർ !
സഹായത്തിനായി കൈ നീട്ടി , കയ്യിലുള്ള പണവും ബിസ്കറ്റും നൽകി ജാൻവി കപൂർ !
By
Published on
ബോളിവുഡ് സിനിമയുടെ ഹൃദയമായിരുന്നു ശ്രീദേവി കപൂർ . അമ്മക്ക് പിന്നാലെ മകൾ സിനിമയിൽ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു . ബോളിവുഡില്‍ ജാന്‍വിയ്ക്ക് ആരാധകര്‍ ഏറെയാണ്. എത്ര തിരക്കുകളുണ്ടെങ്കിലും ആർക്കുവേണമെങ്കിലും ജാന്വി സഹായം നൽകാറുണ്ട്.
സഹായത്തിനായി തന്റെ മുന്നില്‍ കൈനീട്ടിയ തെരുവ് ബാലന് ബിസ്‌ക്കറ്റും പണവും നല്‍കുന്ന ജാന്‍വിയാണ് വീഡിയോയില്‍. ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതിനായി കാറില്‍ നിന്നും ഇറങ്ങുമ്പോഴാണ് നടിയുടെ മുന്നിലേയ്ക്ക് കുട്ടി സഹായം യാചിച്ച് എത്തിയത്.
കുട്ടിക്ക് പെട്ടെന്നു തന്നെ തന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന ബിസ്‌കറ്റ് പായ്ക്കറ്റ് നല്‍കിയ ജാന്‍വി പിന്നീട് കുട്ടിയ്ക്ക് പണവും നല്‍കുന്നത് വീഡിയോയില്‍ കാണാം.
jhanvi kapoor’s helping hands
Continue Reading
You may also like...
Related Topics:Featured, Jhanvi Kapoor
