Connect with us

ഐശ്വര്യ റായിയുടെ മകളുടെ മനോനില ശരിയല്ലെ ? എന്താണ് കാണിക്കുന്നത് ? – ആരാധ്യക്ക് എതിരെ ക്രൂരമായ കമന്റുകൾ !

Bollywood

ഐശ്വര്യ റായിയുടെ മകളുടെ മനോനില ശരിയല്ലെ ? എന്താണ് കാണിക്കുന്നത് ? – ആരാധ്യക്ക് എതിരെ ക്രൂരമായ കമന്റുകൾ !

ഐശ്വര്യ റായിയുടെ മകളുടെ മനോനില ശരിയല്ലെ ? എന്താണ് കാണിക്കുന്നത് ? – ആരാധ്യക്ക് എതിരെ ക്രൂരമായ കമന്റുകൾ !

ലോക സുന്ദരി എന്ന് പറഞ്ഞാൽ ആദ്യം മനസിലേക്ക് ഓടി വരുന്നത് ഐശ്വര്യ റായ് ആണ്. നക്ഷത്ര കണ്ണുള്ള സുന്ദരി എന്നാണ് ഐശ്വര്യ റായിയെ വിശേഷിപ്പിക്കുന്നത്. എല്ലാ അഴകളവുകളും ഒത്തിണങ്ങിയ ഐശ്വര്യ വിവാഹ ജീവിതത്തിലും വിജയമാണ് .

മകൾ ആരാധ്യ ബച്ചൻ ജനിച്ചതോടെ സൂപ്പർ മോം എന്നും ഐശ്വര്യ അറിയപ്പെടാൻ തുടങ്ങി. അമ്മയെ പോലെ സുന്ദരിയായ ആരാധ്യയെ പക്ഷെ അധികം ക്യാമറ കണ്ണുകളെ കാണിക്കാതെ മറ്റുള്ളവരോട് ഇടപഴകാതെ തള്ള കോഴി ചിറകിനടിയിൽ മക്കളെ കാക്കുന്നത് പോലെയാണ് ഐശ്വര്യ ആരാധ്യയെ കൊണ്ട് നടന്നത് .

അതുകൊണ്ടു തന്നെ ആരാധ്യ ആളുകളോട് അകലം പാലിച്ചാണ് ജീവിക്കുന്നത്. ഇപ്പോൾ ക്യാമറയെ അഭിമുഖീകരിക്കാൻ പഠിച്ചുവെങ്കിലും എന്താണ് ചെയ്യേണ്ടത് എന്നത് ആരാധ്യക്ക് അറിയില്ലന്നാണ് ബോളിവുഡ് സംസാരം.

ഇപ്പോൾ ആകാശ് അംബാനിയുടെ വിവാഹ ചടങ്ങിനെത്തിയപ്പോൾ ക്യാമറ കൂട്ടത്തിനു നേരെ ഐശ്വര്യ കാണിച്ച മുഖ ഭാവങ്ങളാണ് ചർച്ച ആകുന്നത്. എങ്ങോട്ടു നോക്കണം എന്നറിയാതെ വെറുതെ തല അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു കൊണ്ട് കണ്ണുരുട്ടിയും എന്തൊക്കെയോ ഭാവങ്ങൾ കാണിക്കുന്നു.

ഈ വീഡിയോക്ക് താഴെ നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കുട്ടികെന്തോ അസുഖം ഉണ്ടെന്നും മനോനില ശരിയല്ലെന്നുമൊക്കെയാണ് ആളുകൾ കമന്റ് ചെയ്യുന്നത്. ചിലർ ഒരു കുട്ടിയെ പറ്റി എങ്ങനെ നിങ്ങൾക്കിങ്ങനെ സംസാരിക്കാൻ സാധിക്കുന്നു എന്നാണ് ചോദിക്കുന്നത്. കുട്ടിയുടെ നിഷ്കളങ്കത ആസ്വദിക്കൂ എന്നാണ് ചിലർ പറയുന്നത് . എന്തായാലും സംഭവത്തിൽ ഉടൻ അഭിഷേക് പ്രതികരിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

aradhya bachan’s funny expression

More in Bollywood

Trending

Recent

To Top