Connect with us

ആരാധകരെ വിസ്‌മയിപ്പിച്ച് അർജുനും ജാൻവിയും;റാമ്പിൽ ഒരുമിച്ചെത്തി സഹോദരങ്ങൾ!

Bollywood

ആരാധകരെ വിസ്‌മയിപ്പിച്ച് അർജുനും ജാൻവിയും;റാമ്പിൽ ഒരുമിച്ചെത്തി സഹോദരങ്ങൾ!

ആരാധകരെ വിസ്‌മയിപ്പിച്ച് അർജുനും ജാൻവിയും;റാമ്പിൽ ഒരുമിച്ചെത്തി സഹോദരങ്ങൾ!

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് അർജുൻ കപൂറും സഹോദരി ജാൻവി കപൂറും,ഇപ്പോഴിതാ ഇരുവരും ഒരുമിച്ചെത്തി ആരാധകരെ അത്ഭുതപെടുത്തിയിരിക്കുകയാണ്.മാത്രവുമല്ല കൊൽക്കത്തയിൽ നടന്ന “അനാമിക ഖന്ന ബ്ലെൻഡേഴ്സ് പ്രൈഡ് ഫാഷൻ ടൂറിലാണ്” ഇരുവരും ആദ്യമായി ഒന്നിച്ച് റാമ്പിലെത്തിയത്.കൂടാതെ താരങ്ങൾ മുമ്പ് ഒറ്റയ്ക്ക് വിവിധ ഡിസൈനേഴ്സിനായി റാമ്പിൽ എത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇവർ ഒരുമിച്ചെത്തിയത്.മാത്രമല്ല “ബോഹോ ഫാഷൻ” രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചായിരുന്നു ജാൻവിയെത്തിയത്.കൂടാതെ “പ്രിന്‍റഡ് ജാക്കറ്റും പ്ലെയിൻ ബ്ലാക്ക് പാന്‍റ്സുമായിരുന്നു” അർജുന്‍റെ വേഷം.അതിനൊപ്പം തന്നെ ഇരുവരും ചേർന്നുള്ള ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.മാത്രമല്ല ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇരുവരുടെയും ചിത്രങ്ങളുമാണ്.

എന്നാൽ ഇതിൽ ഏറെ പ്രത്യകത എന്തെന്നാൽ അ‍ര്‍ജുൻ കപൂറും ജാൻവിയും അര്‍ദ്ധ സഹോദരങ്ങളാണ്,എന്നതാണ് കൂടാതെ അമ്മ ശ്രീദേവിയുടെയുടെ മരണശേഷമാണ് അച്ഛൻ ബോണി കപൂറിന്‍റെ ആദ്യഭാര്യയിലുള്ള മക്കളായ അര്‍ജുന്‍ കപൂറും അന്‍ഷൂലയുമായി കൂടുതല്‍ അടുത്തതെന്ന് അടുത്തിടെ ജാൻവി വെളിപ്പെടുത്തി എത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു,ഒപ്പം ഏറെ ച‍ർച്ചയായിരുന്നതാണ് അത് .അനാമിക ഖന്ന ഒരുക്കിയ വസ്ത്രങ്ങളായിരുന്നു ഇരുവരും കഴിഞ്ഞ ദിവസം ഒരുമിച്ച് റാമ്പിലെത്തിയപ്പോൾ അണിഞ്ഞിരുന്നത്. മുകേഷ് അംബാനിയുടെ മകളുടെ വിവാഹ ചടങ്ങിലുൾപ്പെടെ നിരവധി ബോളിവുഡ് വിവാഹങ്ങളിൽ വസ്ത്രം ഒരുക്കിയിട്ടുള്ളയാളാണ് പ്രശസ്ത ഡിസൈനർ അനാമിക ഖന്ന.

about arjun kapoor and jhanvi kapoor

More in Bollywood

Trending

Recent

To Top