Hollywood
ഒരു തവണ ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്ന പതിവ് ;വിമർശനങ്ങൾക്ക് മറുപടിയുമായി ജാൻവി കപൂർ !!!
ഒരു തവണ ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്ന പതിവ് ;വിമർശനങ്ങൾക്ക് മറുപടിയുമായി ജാൻവി കപൂർ !!!
Published on

ആന്തരിച്ച ശ്രീദേവിയുടെ മകളും ബോളിവുഡ് നടിയുമാണ് ജാൻവി കപൂർ. വസ്ത്രധാരണത്തിന്റെ പേരിൽ സ്ഥിരമായി വിമർശനങ്ങൾ കേൾക്കുന്ന നടിയാണ് ജാൻവി. ഇപ്പോഴിതാ വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
എല്ലാ ദിവസവും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിക്കാനുള്ള പണം ഞാന്‍ സംബാധിച്ചിട്ടില്ല. ഇതെക്കുറിച്ച് വരുന്ന പരിഹാസങ്ങളൊന്നും എന്നെ ബാധിക്കാറുമില്ല. നിങ്ങള്‍ എന്റെ അഭിനയത്തെ വിമര്‍ശിച്ചോളൂ. എന്നാല്‍ വസ്ത്രധാരണം തികച്ചും വ്യക്തിപരമായ കാര്യമാണ്.- ജാന്‍വി.
ഒരു തവണ ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്ന പതിവ് സെലിബ്രിറ്റികള്ക്കില്ലാത്തതാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തയാണ് അന്തരിച്ച നടി ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂര്‍.
janvi kapoor dressing controversy
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഒരുകാലത്ത് നിരവധി ആരാധകരുള്ള നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന് അത്ര നല്ല കാലമല്ല. റിലീസ് ചെയ്ത...
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ...
പ്രശസ്ത ഹോളിവുഡ് താരം വാൽ കിൽമർ അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിൽ വെച്ചാണ് അന്ത്യം സംഭവിച്ചത് എന്നാണ് വിവരം....
ജാപ്പനീസ് പോ ൺ താരം റേ ലിൽ ബ്ലാക്ക് ഇസ്ലാം മതം സ്വീകരിച്ചു. മലേഷ്യൻ തലസ്ഥാനമായ ക്വലാലംപുരിലെ പള്ളിയിൽ പർദ ധരിച്ച്...